അന്ന് മഞ്ജുവിനോട് ആണ് തനിക്ക് ഭാവനയോട് സംസാരിക്കണമെന്ന് അജിത്ത് പറഞ്ഞത്, പിന്നീട് ചെന്നൈയില്‍ വെച്ച് ഇവര്‍ കാണുകയും ചെയ്തു; ബാലു പറയുന്നു

212

വലിയൊരു ഇടവേളയ്ക്കുശേഷം മലയാള സിനിമയിൽ സജീവമാവുകയാണ് നടി ഭാവന. തുടക്കത്തിൽ സഹനടിയായിട്ടായിരുന്നു ഭാവന അഭിനയിച്ചത് , ഈ സമയത്ത് തമിഴിൽ നിന്ന് ഭാവനയ്ക്ക് അവസരം ലഭിച്ചു , ശേഷം തമിഴ് സിനിമ ലോകത്ത് തിളങ്ങി മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് ഭാവന നടത്തി. വിവാഹത്തോടെ കന്നട ചിത്രത്തിലും സജീവമായി.

Advertisements

ഇപ്പോൾ മലയാളത്തിൽ സിനിമകൾ ചെയ്യുന്നു താരം. ഇതിനിടെ അജിത്തിനൊപ്പം ഉള്ള ഭാവനയുടെ ചിത്രങ്ങൾ വീഡിയോകൾ വൈറലായതോടെ താരം തമിഴിൽ വീണ്ടും അഭിനയിക്കാൻ പോവുകയാണോ എന്ന ചോദ്യം ഉയർന്നു. എന്നാൽ അതൊരു പേഴ്‌സണൽ കൂടിക്കാഴ്ച മാത്രമായിരുന്നു. ബാലു ആണ് ഇത് വെളിപ്പെടുത്തിയത്.

ആസൽ എന്ന സിനിമയിൽ ഭാവനയും അജിത്തും ഒന്നിച്ച് അഭിനയിച്ചിരുന്നു, അന്നുമുതൽ അടുത്ത സുഹൃത്തുക്കൾ ആണ് ഇരുവരും. ഒരിക്കൽ തുനിവ് എന്ന ചിത്രത്തിൻറെ സെറ്റിൽവെച്ച് മഞ്ജുവാര്യരുമൊത്ത് അഭിനയിക്കുമ്പോൾ ഭാവനയോട് സംസാരിക്കണമെന്ന് അജിത്ത് പറഞ്ഞു. അന്ന് ഫോണിൽ ട്രൈ ചെയ്തുവെങ്കിലും കിട്ടിയില്ല.

പിന്നീട് മറ്റൊരു ലൊക്കേഷൻ എത്തിയപ്പോഴാണ് ഭാവനയെ മഞ്ജു വിളിച്ചത്. അന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ ചെന്നൈ ആയിരുന്നു. അങ്ങനെ അജിത്തിനെ നേരിട്ട് കാണാൻ ഭാവന എത്തി. അന്ന് അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടാണ് പിരിഞ്ഞതെന്ന് ബാലു പറഞ്ഞു.

 

Advertisement