മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറി’ൽ ജോയിൻ ചെയ്ത് സൽമാൻ ഖാൻ. നായകനായ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ടൊവിനോ അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രമായാകും സൽമാൻ എത്തുക എന്നാണ് റിപ്പോർട്ടുകൾ.
ALSO READ
എന്നാൽ ഈ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കിൽ അവതരിപ്പിക്കുക. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജ ആണ് ഗോഡ്ഫാദർ ഒരുക്കുന്നത്. നയൻതാരയാണ് മലയാളത്തിൽ മഞ്ജു വാര്യർ അവചതരിപ്പിച്ച പ്രിദർശിനി രാംദാസ് എന്ന കഥാപാത്രമായി എത്തുന്നത്.
ALSO READ
Welcome aboard #Godfather ,
Bhai @BeingSalmanKhan ! Your entry has energized everyone & the excitement has gone to next level. Sharing screen with you is an absolute joy. Your presence will no doubt give that magical #KICK to the audience.@jayam_mohanraja @AlwaysRamCharan pic.twitter.com/kMT59x1ZZq— Chiranjeevi Konidela (@KChiruTweets) March 16, 2022