സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ് . പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി സൗഭാഗ്യയുടെ പുതിയ ഡബ്‌സ്മാഷ് വിഡിയോ വൈറലാകുന്നു.
 
Advertisements
  
ഇത്തവണ ഫ്രഡറിക് ഫെർണാണ്ടസ് ഡിസൂസയായി എത്തുന്ന സൗഭാഗ്യ ലുക്കിലും അഭിനയത്തിലും ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.

ഡബ്സ്മാഷിൽ പലവിധ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള സൗഭാഗ്യയുടെ മിന്നും പ്രകടനമാണിത്. രസകരമായ ഈ വിഡിയോ കണ്ടുനോക്കൂ

Advertisement 
  
        
            








