ഒരാളുടെ ശരീരഭാഷ കണ്ട് കളിയാക്കന്‍ മലയാളിയെ കവിഞ്ഞെ മറ്റാരുമുള്ളൂ; മീര നന്ദന്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ് കണ്ടോ !

320

മുല്ല എന്ന ചിത്രത്തിൽ ദിലീപിൻറെ നായികയായിട്ട് കടന്നുവന്ന് പിന്നീട് തമിഴ് , തെലുങ്ക് ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് മീര നന്ദൻ. തൻറെ ആദ്യചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തുടർന്ന് നല്ല കഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല മീരയ്ക്ക് , അതുകൊണ്ടുതന്നെ മറ്റു ഭാഷകളിലേക്ക് പോയി.

Advertisements

മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ആണ് മീരയുടെ കടന്നുവരവ് ഇപ്പോൾ റേഡിയോ കമ്പനികളിൽ വർക്ക് ചെയ്യുകയാണ് മീര. ഈ അടുത്ത് തന്റെ വിവാഹം ഉറപ്പിച്ച സന്തോഷമെല്ലാം നടി തന്നെ അറിയിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം താരം ഒരു പോസ്റ്റ് പങ്കുവെച്ചു. ഇതിന് താഴെ വന്ന കമന്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ശ്രീജുവിനൊപ്പം ഉള്ള ഫോട്ടോയാണ് താരം പങ്കിട്ടത്. എന്റെ മാത്രം എന്ന് ഹാഷ്ടാഗും കൊടുത്തിട്ടുണ്ട്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ കമന്റ് വന്നു. കൂടുതലും ബോഡി ഷെയ്മിംഗ് നടത്തുന്ന രീതിയിലുള്ള കമന്റുകൾ ആണ് വന്നത്. ‘ശുപ്പാണ്ടി മോറൻ, നിനക്കിത് വേണമെടീ, എത്ര വർഷം എഗ്രിമെന്റ്, പക്ഷിരാജൻ, പണം അതുമതി, അവൻ പെട്ടു ഭാവി കണ്ടറിഞ്ഞു കാണാം’,എന്നിങ്ങനെയാണ് ചില കമന്റുകൾ.

പിന്നാലെ ഇവയ്ക്ക് മറുപടി കൊടുത്തുകൊണ്ടുള്ള കമന്റും എത്തി. ‘തൊലി വെളുപ്പും, തിളങ്ങുന്ന കുപ്പായവും മാത്രമാണ് കുടുംബ ജീവിതത്തെ നില നിർത്തുന്നത് എന്ന് കരുതുന്ന കുറെ മനുഷ്യർക്കിടയിൽ, സെലിബ്രിറ്റികൾ എന്നാൽ ജീവിതം വെച്ച് ഗോലി കളികുന്നവർ എന്ന മുൻ ധാരണ വെച്ച് നടക്കുന്നവർക്കിടയിൽ, ഈ സുന്ദര ജീവിതം എന്നും ഈ പുഞ്ചിരിയോടെ നില നിന്ന് പോരട്ടെ.. പ്രാർത്ഥനകൾ, വിവാഹമെന്നത് സൗന്ദര്യത്തെ മാത്രം ആശ്രയിച്ചുള്ളതാണോ ?പുറമേ നല്ല സൗന്ദര്യമുള്ള ഒരാളുടെ മനസ്സ് മലിനമാണെങ്കിൽ ആ ജീവിതം കൊണ്ടെന്തെങ്കിലും അർത്ഥമുണ്ടോ, സൗന്ദര്യത്തിൽ ഒന്നുമില്ല വമുു്യ ലൈഫ് ഉണ്ടെങ്കിൽ അത് മതി അതുപോലെ മനഃസമാധാനം ഉണ്ടായാൽ മതി കേരളത്തിൽ റീരീേൃ കാശിന്റെ പേര് പറഞ്ഞു സ്‌നേഹിച്ച പെണ്ണിനെ ഒഴിവാക്കി ജീവനൊടുക്കി അതേക്കെ നോക്കുമ്പോൾ ഇവരെ പോലെ സന്തോഷമായി കഴിയുന്നവരെ അപമാനിക്കരുത്, ഒരാളുടെ ശരീരഭാഷ കണ്ട് കളിയാക്കൻ മലയാളിയെ കവിഞ്ഞെ മറ്റാരുമുള്ളൂ, മലയാളികളുടെ മനസ് എത്ര വൃത്തികെട്ടതാണെന്ന് കമന്റിലറിയാം’, എന്നിങ്ങനെ പോകുന്നു ചില കമന്റുകൾ.

also readഞാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്, തെറ്റ് ചെയ്താല്‍ ഞാന്‍ ദേശ്യപ്പെടും; തുറന്ന് പറഞ്ഞ് നയന്‍താര

Advertisement