വാലന്റൈൻ ദിനത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തി നടി ഗോപിക രമേഷ്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയിൽ അരങ്ങേറിയത്.
ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു ഗോപിക. ‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക അഭിനയിച്ചിരുന്നു.
ALSO READ
View this post on Instagram
പ്രണയിതാവിന്റെ മുഖം വെളിപ്പെടുത്താത്ത ചിത്രമാണ് ഗോപിക പങ്കുവച്ചത്. എന്നാൽ പ്രണയിതാവ് ആരാണെന്നും എന്തു ചെയ്യുകയാണെന്നുമൊക്കെ ഗോപികയുടെ ആരാധകർ കണ്ടെത്തി കഴിഞ്ഞു.

ALSO READ
വിവാദ സ്വാമിയുമായുള്ള കിടപ്പറ വീഡിയോയിൽ കുടുങ്ങിയ നടി രഞ്ജിതയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ
ഗോപികയുടെ കാമുകനായ ഹരികൃഷ്ണനും കലാകാരനാണ്. നൃത്തവും മറ്റു കലാസംബന്ധിയായ പരിപാടികളുമായി അദ്ദേഹവും കലാരംഗത്ത് സജീവമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ ഇരുവരുടേയും ധാരാളം ഡാൻസ് വീഡിയോകളും സേഷ്യൽ മീഡിയയിൽ ഉണ്ട്.










