മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തി തകർപ്പൻ വിജയം നേടിയചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് പ്രദർശനത്തിന് എത്തിയ ചിത്രം 200 കോടി കളക്ഷൻ നേടിയിരുന്നു. ചിത്രത്തിലെ പത്താമത്തെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്തിറങ്ങി. 3029 തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
വീഡിയോ കാണാം
Advertisements
  
  
Advertisement 
  
        
            








