മലയാളം മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സരിത ബാലകൃഷ്ണൻ.
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ ഓരോ ദിവസവും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് താരം.
Advertisements
  
നടി തെസ്നിഖാൻ വഴിയാണ് അവസരം ലഭിച്ചതെന്നു സരിത പറയുന്നു.
അൻപതിൽ അധികം സീരിയലുകളിൽ വേഷമിട്ട സരിതയുടെ ഇഷ്ട കഥാപാത്രം സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റു ചാരായക്കാരി സുജയാണ്.
മിന്നുക്കെട്ട്, മക്കൾ, സ്ത്രീജന്മം തുടങ്ങിയവ താരത്തിന്റെ ഹിറ്റ് പരമ്പരകളിൽ ചിലതാണ്. മകൻ കൃഷ്ണമൂർത്തി ആത്മസഖി എന്ന സീരിയലിൽ വേഷമിടുന്നുണ്ട്.
Advertisement 
  
        
            








