കണ്ണൂരില്‍ വയറുവേദനയുമായി എത്തിയ എട്ടാം ക്ലാസ്സുകാരി ഗര്‍ഭിണി; വീട്ടുകാരുടെ പരാതിയില്‍ 34 കാരന്‍ അറസ്റ്റില്‍

25

കണ്ണൂര്‍ : എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ 13 കാ​രി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേസില്‍ 34 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.

Advertisements

പു​ളി​ങ്ങോം മീ​ന്‍​തു​ള്ളി​യി​ലെ മേ​ലു​കു​ന്നേ​ല്‍ വി​ജേ​ഷി (34) നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ത്തോ​ള​മാ​യി പ​യ്യാ​വൂ​രി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

വ​യ​റ് വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വ​മ​റി​യു​ന്ന​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോലീസ് പിടികൂടിയ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി .

Advertisement