കൊല്ലം: കൊല്ലം പരിമണത്ത് യുവാവിനെ എടുത്ത് നിലത്തടിക്കുന്ന ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾപുറത്ത്.
പരിമണം സ്വദേശി കൽപ്പണിക്കാരനായ ദളിത് യുവാവ് അനുവിനാണ് മർദ്ദനമേറ്റത്. സുഹൃത്തിനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് പരിമണം സ്വദേശി അനി, അനുവിനെ എടുത്ത് നിലത്തടിച്ചത്.
Advertisements
  
കഴിഞ്ഞ മൂന്നാം തീയതി തന്നെ പോലീസിനു പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
വീഡിയോ:
Advertisement 
  
        
            








