പ്രവീണയുടെ മരണത്തില്‍ ദുരൂഹത ; ചിലരെ സംശയമുണ്ടെന്ന് സഹോദരനും ബന്ധുക്കളും

22

ക​ല്ല​റ: യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Advertisements

വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​റ്റി​മൂ​ട്, ക​തി​രു​വി​ള, പാ​ല​മു​ക്ക് വീ​ട്ടി​ൽ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ പ്ര​വീ​ണ​യു​ടെ( 22)മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്ന് കാ​ണി​ച്ച് സ​ഹോ​ദ​ര​ൻ പ്ര​വീ​ണാണ് വെ​ഞ്ഞാ​റ​മൂ​ട് പോലീസിൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടിനാണ് യു​വ​തി​യെ മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും, ചി​ല​രെ സം​ശ​യ​മു​ണ്ടെ​ന്നും അ​ന്നു ത​ന്നെ ബ​ന്ധുക്ക ​ൾ പ​റ​ഞ്ഞി​രു​ന്നു.

തു​ട​ന്ന് ത​ഹ​സി​ൽ​ദാ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Advertisement