ഉണ്ണി കണ്ണനെ പോലെ അണിഞ്ഞൊരുങ്ങി കുഞ്ഞാവ; വൈറലായ ചിത്രത്തിന് പിന്നിലെ രഹസ്യം ഇതാണ്, വീഡിയോ

279

ഉണ്ണിക്കണ്ണനെ പോലെ അണിഞ്ഞ് ഒരുങ്ങി താമരക്കുളത്തില്‍ വലിയൊരു ഉരുളിയില്‍ കിടക്കുന്ന കുഞ്ഞാവയുടെ മനോഹര ചിത്രമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രേക്ഷകരുടെ മനം കവരുന്നത്.

ചിത്രത്തിനൊപ്പം മേക്കിങ് വിഡിയോയും വൈറലാണ്. വീട്ടുമുറ്റത്തു താമരക്കുളം എളുപ്പത്തില്‍ സെറ്റ് ചെയ്യുന്നതും കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതുമാണ് വിഡിയോയില്‍.

Advertisements

ലാലു ഫോട്ടോഗ്രഫിയാണ് മനോഹര ചിത്രം പകര്‍ത്തിയിരിക്കുന്നത്.

വിഡിയോ കാണാം;

Advertisement