ഗള്‍ഫില്‍ നിന്നും ഭർത്താവ് എത്തുന്നതിനു തൊട്ടുമുൻപ് ര​ണ്ട്​ പിഞ്ച് കു​ട്ടി​ക​ളെയും ഉപേക്ഷിച്ചു ഭാര്യയും കാമുകനും മുങ്ങി; രണ്ടിനേയും തൂക്കി അകത്തിട്ട് പോലീസ്

274

ചെ​ങ്ങ​ന്നൂ​ര്‍: ര​ണ്ട്​ പിഞ്ച് കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച കാ​മു​ക​നൊ​പ്പം പോയ യു​വ​തിഅ​റ​സ്റ്റി​ല്‍. മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല ശ്രീ​ന​ന്ദ​നം വീ​ട്ടി​ല്‍ അ​ഞ്ജ​ന (35), ചെ​ങ്ങ​ന്നൂ​ര്‍ അ​ങ്ങാ​ടി​ക്ക​ല്‍ കൊ​ച്ചാ​ദി​ശ്ശേ​രി വീ​ട്ടി​ല്‍ കെആ​ര്‍ സു​ജി​ത്ത് (36) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ജ​ന ക​ഴി​ഞ്ഞ 11ന് ​പു​ല​ര്‍​ച്ച ര​ണ്ടി​നാ​ണ് സു​ജി​ത്തി​നൊ​പ്പം പോ​യ​ത്.
അ​ഞ്ജ​ന​യു​ടെ ഭ‌​ര്‍​ത്താ​വ് ഗ​ള്‍​ഫി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ള്‍ 11ന് ​പു​ല​ര്‍​ച്ച 4.45ന് ​വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​ഞ്ജ​ന മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​യ​ത്​ അ​റി​ഞ്ഞ​ത്.

Advertisements

Also Read
വീടു ജപ്തിയ്ക്കിടെ പൊലീസ് സംഘത്തെ തടയുന്നതിനിടയിലും താൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ കരുതലോടെ കയ്യിൽ അടക്കി പിടിച്ചിരുന്നു അവൻ ; ശ്രദ്ധ നേടി നവ്യ നായരുടെ ഹൃദയ സ്പർശിയായ കുറിപ്പ്

അ​ഞ്ജ​ന ക​ത്ത് എ​ഴു​തി വെ​ച്ച​ശേ​ഷം ഒമ്പതും 10ഉം ​വ​യ​സ്സു​ള്ള മ​ക്ക​ളെ ത​ലേ​ദി​വ​സം ത​ന്നെ പി​താ​വി​ന്‍റെ അ​ടു​ത്ത് കൊ​ണ്ടു​വി​ട്ടി​രു​ന്നു. ഇ​രു​വ​രും പ​ഠ​ന​കാ​ലം മു​ത​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ര്‍ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ്.ഐ എ​സ്. രാ​ജേ​ഷ്, സീ​നി​യ‌​ര്‍ സിപിഒ ബാ​ല​കൃ​ഷ്ണ​ന്‍, വ​നി​ത സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ മാ​യാ​ദേ​വി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്തു.

ആദ്യരാത്രിക്ക് പിന്നാലെ മുങ്ങിയ വരനെ പോലീസ് പിടികൂടി

മലപ്പുറം: വണ്ടൂരിൽ ആദ്യ രാത്രി കഴിഞ്ഞ ശേഷം ഭാര്യയെ ഉപേക്ഷിച്ച് ഭാര്യ വീട്ടിൽ നിന്നും മുങ്ങിയ വരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ചെറുകാനവനവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് പോലീസ് പിടിയിൽ ആയത്.ഒരു വർഷം മുമ്പായിരുന്നു വണ്ടൂർ കുറ്റിയിൽ സ്വദേശിയായ യുവതിയും മകറുദ്ദീനും തമ്മിലുള്ള വിവാഹം നടന്നത്.

വിവാഹ ശേഷം അന്നേ ദിവസം യുവതിയുടെ വീട്ടിലാണ് കമറുദ്ദീൻ താമസിച്ചത്. ആദ്യരാത്രി കഴിഞ്ഞ് പുലർച്ചെയോടെ കമറുദ്ദീൻ യുവതിയുടെ വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് പലയിടങ്ങളിലായി പല പ്രാവശ്യം യുവതിയുടെ കുടുംബം ഇയാളെ അന്വേഷണിച്ചു എങ്കിലും കണ്ടെത്താനായില്ല.

Also Read
ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറയും, കൊടുക്കുന്ന സീൻ ചെയ്യാനും മടി : മമ്മൂട്ടിയ്‌ക്കെതിരെ വിമർശനവുമായി ബൈജു കൊട്ടാരക്കര

യാതൊരു വിവരവും ലഭിച്ചില്ല. അന്വേഷണത്തിൽ മറുദ്ദീൻ നൽകിയ വിലാസവും ശരിയല്ലെന്ന് വ്യക്തമായി. ഇതോടെ യുവതിയും കുടുംബവും പോലീസിൽ പരതി നൽകാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണ ത്തിൽ കൊണ്ടോട്ടിയിൽ ഇയാൾക്ക് മറ്റൊരു ഭാര്യയും കുടുംബവും ഉണ്ടെന്ന് കണ്ടെത്തി.

ഇവിടെ നിന്നാണ് കമറുദ്ദീനെ പൊലീസ് പിടികൂടിയത്. ലൈം ഗീ ക പീ ഡ ന മടക്കമുള്ള പരാതികളാണ് വണ്ടൂരിലെ യുവതി കമറുദ്ദീനെതിരെ നൽകിയിട്ടുള്ളത്. പെരിന്തൽമണ്ണ കോടതിയിൽ ഹാരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

Advertisement