Home Entertainment Celebrities

എന്റെ ശരീര ഭാഗങ്ങളിലേക്ക് തന്നെയാണ് എല്ലാവരും തുറിച്ച് നോക്കുന്നത്: നടി സോനാക്ഷി സിൻഹ പറയുന്നത് കേട്ടോ

510

വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് ബോളിവുഡ് നടി സൊനാക്ഷി സിൻഹ. താൻ ചെറുപ്പം മുതൽ അനുഭവിക്കുന്ന ബോഡി ഷെ യ് മി ങ്ങിനെ കുറിച്ച് നടി പലപ്പോഴും തുറന്നടിച്ച് രംഗത്ത് എത്തിയിരുന്നു.

സിനിമയിൽ വന്ന ശേഷം ബോഡി ഷെയ്മിങ്ങിന്റെ അളവ് കൂടുകയാണ് ഉണ്ടായത് എന്ന് നടി പറയുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ശരീരത്തെ കുറിച്ച് വരുന്ന കമന്റുകൾ കണ്ട് വിഷമിച്ചിട്ടുണ്ട് എന്നാണ് സൊനാക്ഷി പറയുന്നത്. അർബാസ് ഖാൻ അവതാരകനായി എത്തുന്ന ടോക് ഷോയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

Advertisements

കൗമാര പ്രായം മുതൽ ഞാൻ ബോഡിഷെയിമിങ്ങിന് ഇരയായിട്ടുണ്ട്. ആ സമയത്തൊക്കെ അതോർത്ത് മാനസികമായി വേദനിച്ചി ട്ടുമുണ്ട്. മുൻപൊക്കെ സമൂഹ മാധ്യമങ്ങളിൽ എന്നെക്കുറിച്ചുള്ള കമന്റുകൾ വായിക്കുമ്പോൾ വിഷമം തോന്നുമായിരുന്നു.

Also Read
വെറും വസ്ത്രമല്ല സാരി, അതൊരു ഭാഷയാണ്, നീല സാരിയില്‍ അതിസുന്ദരിയായി മഞ്ജു വാര്യര്‍, വൈറലായി ചിത്രങ്ങള്‍

മറ്റുള്ളവർ കേട്ടാൽ മോശമെന്നു തോന്നുന്ന പലവാക്കുകളും എങ്ങനെയാണ് ഒരറപ്പുമില്ലാതെ ചിലയാളുകൾ ഓൺലൈനിൽ ഉപയോഗിക്കു ന്നത് ന്നൈാക്കെ ചിന്തിക്കുമായിരുന്നു എന്ന് താരം പറയുന്നു. സിനിമയ്ക്ക് വേണ്ടി താൻ അനുഭവിച്ച് കഷ്ടപ്പാടുകളെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ലെന്നും ഇപ്പോഴും തടിച്ച തന്റെ ശരീര പ്രകൃതിയാണ് ശ്രദ്ധിക്കുന്നത് എന്നുമാണ് താരം പറയുന്നത്.

2010 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രത്തിൽ നായികയാവുമ്പോൾ താൻ വളരെ വലുപ്പമുള്ള ഒരു സ്ത്രീയായിരുന്നു എന്നാണ് സൊനാക്ഷി പറയുന്നത്. അന്ന് ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിതമായിരുന്നു. എന്നാൽ സിനിമ ചെയ്യുന്നതിനായി 30 കിലോ ഭാരമാണ് സൊനാക്ഷി കുറച്ചത്.

എല്ലാവരും ഇത് കണ്ടിട്ടും ഇത്ര വർഷങ്ങൾ കഴിഞ്ഞും തന്റെ ശരീരത്തിന്റെ ആകൃതിയെ കുറിച്ചാണ് ഇപ്പോഴും ചർച്ച ചെയ്യുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. ശരീരഭാരം ക്രമീകരിക്കാൻ താൻ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതൊന്നും ആരും കാണുന്നുമില്ല. അവർക്ക് ഒരാളുടെ കണ്ണീരും, ര ക്ത വും വിയർപ്പും കാണാനുള്ള കണ്ണില്ല.

ഇപ്പോഴും ശരീരത്തെ കുറിച്ചു മാത്രമാണ് അവരുടെ ചർച്ചയെങ്കിൽ നരകത്തിൽ പോകാൻ പറയണമെന്ന് രൂക്ഷമായി സൊനാക്ഷി പറയുന്നു.

Also Read
കുഞ്ഞിനെ കാണാന്‍ സമ്മാനങ്ങളുമായി എത്തി സഞ്ജുവും ഭാര്യയും, സന്തോഷ നിമിഷങ്ങളുടെ ചിത്രം പങ്കുവെച്ച് ബേസിലും എലിസബത്തും

Advertisement