Home Entertainment Celebrities

എന്നെ വളര്‍ത്തിയത് അമ്മ, അച്ഛനും അമ്മയും പിരിഞ്ഞോ എന്ന ചോദ്യം കേട്ടാണ് ഞാന്‍ വളര്‍ന്നത്, സെറീന പറയുന്നു

543

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

Advertisements

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Also Read: വിജയ്ക്ക് ഒപ്പം ആ പാട്ട്‌ ചെയ്യരുതെന്ന് ഒരുപാട് പേർ ഉപദേശിച്ചു; വിമർശിച്ചു, ഒടുവിൽ താൻ ചെയ്തത്: വെളിപ്പെടുത്തി സിമ്രാൻ

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്.

ഇപ്പോഴിതാ മത്സരാര്‍ത്ഥികളില്‍ ഒരാളായ സെറീന തന്റെ ജീവിത കഥ പറയുകയാണ്. കോട്ടയം സ്വദേശിയാണെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം ദുബായിയില്‍ ആണെന്നും തന്റെ 12ാമത്തെ വയസ്സില്‍ പപ്പയുടെ കിടപ്പിലായെന്നും നോക്കാന്‍ മറ്റാരും ഇല്ലാത്തത് കൊണ്ട് ജോലി രാജിവെച്ച് പപ്പ നാട്ടില്‍ പോയെന്നും പിന്നെ തന്നെ ദുബായയില്‍ നോക്കി വളര്‍ത്തിയത് നഴ്‌സായ അമ്മയാണെന്നും സെറീന പറയുന്നു,

Also Read: വിജയ്ക്ക് ഒപ്പം ആ പാട്ട്‌ ചെയ്യരുതെന്ന് ഒരുപാട് പേർ ഉപദേശിച്ചു; വിമർശിച്ചു, ഒടുവിൽ താൻ ചെയ്തത്: വെളിപ്പെടുത്തി സിമ്രാൻ

17ാമത്തെ വയസ്സിലാണ് താന്‍ ജോലിക്ക് കേറിയത്. പഠിക്കുന്നതിനൊപ്പം ജോലി ചെയ്തിരുന്നുവെന്നും മോഡലിങ് ഒക്കെ ചെയ്തിരുന്നുവെന്നും തന്റെ ലക്ഷ്യം ലോകകീരീടം ആണെന്നും അതിലേക്കുള്ള യാത്രയിലാണ് താനെന്നും സെറീന കൂട്ടിച്ചേര്‍ത്തു.

Advertisement