Home Entertainment

ഷൂട്ട് കഴിഞ്ഞ് എത്തിയാൽ ഞാൻ അദ്ദേഹത്തോട് ആദ്യം ആവിശ്യപെടുന്ന കാര്യം ഇതാണ്: നടി സോനു സതീഷ് പറഞ്ഞത് കേട്ടോ

610

സീരിയൽ ആറാദകരായ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സോനു സതീഷ്. നിരവധി സീരിയലുകളി ൽ നായികയായും വില്ലത്തിയായും ഒക്കെ വേഷമിട്ട് കൈയ്യടി നേചിയ നടിക്ക് നിരവധി ആരാധകരും ഉണ്ട്. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഒരു നർത്തകികൂടിയാണ് സോനു.

സീരിയലുകളിൽ ആദ്യമൊക്കെ സോനു വില്ലത്തി കഥാപാത്രങ്ങൾ മാത്രമാണ് ചെയ്തിരുന്നത്. സോനു അഭിന യിച്ച സ്ത്രീധനം എന്ന സീരിയലിലെ താരത്തിന്റെ വേണി എന്ന കഥാപാത്രം മലയാളികൾ ഏറ്റെടുത്ത ഒരു വേഷം ആയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും സോനു നിരവധി സീരിയലുകൾ സോനു ചെയ്തിരുന്നു.

Advertisements

അതേ സമയം സീരിയലിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും എല്ലാം സോനും മുന് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ചെറുപ്പം മുതലേ തനിക്കൊരു ഡാൻസർ ആകാനായിരുന്നു ഇഷ്ടം ഇപ്പോഴും നൃത്തം കുറച്ചും കൂടി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് താനെന്നാണ് സോനു പറയുന്നത്.

Also Read
ഞാനും മമ്മിയും മാത്രമാണ് പെണ്ണുങ്ങളായി ഉണ്ടായിരുന്നത്, അവർ മുറിയിൽ പൂട്ടിയിട്ടു, ആദ്യ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി വരദ

ഇപ്പോൾ സീരിയൽ ഷൂട്ട് കഴിഞ്ഞാൽ ഒന്നിനും സമയം കിട്ടുന്നില്ലെന്നും സോനു പറയുന്നു. എത്ര തിരക്കായാലും പ്രാക്ടീസ് മുടക്കാറില്ലന്നും താരം കൂട്ടിച്ചേർക്കുന്നു. സോഷ്യൽ മീഡിയിൽ ആക്റ്റീവ് ആയ ആളാണ് സോനു, ഇൻസ്റ്റയിൽ തന്റെ എല്ലാ വിശേഷങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്.

ബംഗളുരൂവിൽ ഐടി എൻജിനീയറായ ആന്ധ്ര സ്വദേശി അജയ് ആണ് സോനുവിന്റെ ഭർത്താവ്. സോനുവിന്റെ രണ്ടാം വിവാഹം ആയിരിന്നു ഇത്. 2017 ഗുരുവായൂരിൽ വച്ചാണ് സോനു വീണ്ടും വിവാഹിത ആകുന്നത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം .

ഇരുവരും യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് അതുകൊണ്ടു തന്നെ മിക്കപ്പോഴും ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയാൽ എവിടെയെങ്കിലും ദൂര യാത്രകൾ പോകാം എന്ന് പറഞ്ഞ് ഭർത്താവിനെ ശല്യപ്പെടുത്താറുണ്ടെന്നാണ് സോനു പറയുന്നത്. തന്റെ പ്രൊഫഷന് പൂർണ പിന്തുണനയാണ് തന്റെ ഭർത്താവ് തനിക്ക് നല്കുന്നതയെന്നും സോനു പറയുന്നു.

മികച്ച അവസരം ലഭിച്ചാൽ സിനിമയിലും അഭിനയിക്കുമെന്ന് സോനു പറയുന്നു. അത്തരത്തിലൊരു അവസരത്തിനായി കാത്തിരിക്കുകയാണ്. സ്ത്രീധനത്തിലെ വേണിയെന്ന കഥാപാത്രത്തെ ഇപ്പോഴും പലരും ഓർത്തിരിക്കുന്നു എന്നതിൽ അതിയായ സന്തോഷം ഉണ്ട്, പെട്ടന്ന് തന്നെ പാവം കഥാപത്രങ്ങൾ ചെയ്തത് വളരെ നന്നായി അല്ലെങ്കിൽ എനിക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥ ആയേനെ എന്നാണ് സോനു പറയുന്നത്.

വേണിയുടെ കഥാപാത്രത്തെ ടിവിയിൽ കാണുമ്പോൾ അമ്മൂമ്മമാരൊക്കെ ഊന്നുവടി വെച്ച് ടിവിയിൽ കുത്തുമായിരുന്നു എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് എന്നും സോനു പറയുന്നു.

Also Read
പ്രിയങ്കയെ ചേർത്തുപിടിച്ച് മാ റി ട ത്തിലേക്ക് തുറിച്ച് നോക്കി നിക്, നാണമില്ലേ എന്ന് ചിലർ, അയാളുടെ ഭാര്യയുടെ മാ റി ട മല്ലേ ആസ്വദിക്കുന്നതിൽ എന്താണ് തെറ്റെന്ന് മറ്റു ചിലർ

Advertisement