Home kerala

വടകരയിലെ കോളേജ് വിദ്യാർത്ഥിനി മാളവിക ജീവൻ ഒടുക്കാൻ കാരണം കാമുകനായ യുവാവ്, മാളവികയെ ഭീഷണിപ്പെടുത്തി പണം വാങ്ങി, മാനസികമായി പീഡിപ്പിച്ചു, പരാതിയുമായി പിതാവ്

1971

കോഴിക്കോട് ജില്ലയിലെ വടകരയിൽ കോളേജ് വിദ്യാർത്ഥിനിയായ പത്തൊൻപത് കാരി ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ രംഗത്ത്. 19കാരിയായ പെൺകുട്ടി ജീവനൊടുക്കിയതിൽ ഒരു യുവാവിന് എതിരേയാണ് മാനസിക പീഡനം ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കോഴിക്കോട് വടകര ചെറുശ്ശേരി റോഡിലെ തറേമ്മൽകണ്ടി മുകേഷ് കുമാറിന്റെയും ഷീബയുടെയും മകൾ മാളവികയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കോളേജ് വിദ്യാർഥിനി കൂടിയായ മാളവികയുടെ ആത്മഹത്യയിൽ ചോമ്പാല സ്വദേശിയായ യുവാവിന് എതിരെയാണ് വീട്ടുകാർ പരാതി നൽകിയത്.

Advertisements

Also Read
നീണ്ട ഇടതൂര്‍ന്ന മുടി മുറിച്ച് പുത്തന്‍ ലുക്കില്‍ പദ്മപ്രിയ, മേക്കോവര്‍ കലക്കിയെന്ന് ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

ഇയാളുമായി മാളവിക പ്രണയത്തിൽ ആയിരുന്നെന്നും ഇയാളുടെ മാനസിക പീഡനം മൂലമാണ് മാളവിക ആത്മഹത്യ ചെയ്തതും എന്നുമാണ് പിതാവ് മുകേഷ് കുമാർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇയാൾ മാളവികയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നതായും പരാതിയുണ്ട്. മുകേഷ് കുമാർ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെത്തി മൊഴിനൽകിയിരുന്നു.

തിരുവനന്തപുരത്ത് ആ ത്മ ഹ ത്യ ക്ക് ശ്രമിച്ച കുടുംബത്തിലെ രണ്ടു പേർ മരിച്ചു

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംബഴത്തിൽ രണ്ടു പേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56), മകൾ അഭിരാമി എന്നിവരാണ് മരിച്ചത്.

മലൈക്കോട്ടെ വാലിഭൻ ലാലേട്ടന്റെ ഇൻഡ്രോ സീൻ കിടിലൻ, തീയ്യറ്ററുകൾ കുലുങ്ങിത്തെറിക്കും…വീഡിയോ

വിഷം ഉള്ളിൽ ചെന്ന ശിവരാജന്റെ ഭാര്യ, മകൻ എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കടബാധ്യതയാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് സൂചന. ഇന്നു രാവിലെയാണ് നാലുപേരെയും വിഷയം കഴിച്ച നിലയിൽ കണ്ടെത്തിയത്.

Also Read
നിലുവിന് കൂട്ടായി ഒരു കുഞ്ഞുവാവ കൂടി, രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി പേളിയും ശ്രീനിഷും, സന്തോഷ വാര്‍ത്ത ആഘോഷമാക്കി ആരാധകര്‍

Advertisement