Home Entertainment Celebrities

രാവിലെ തന്നെ കണ്ട്രോള് കളയുമെന്ന് കമന്റ്, കിടിലന്‍ മറുപടിയുമായി സാധിക, താരം പറഞ്ഞത് കോട്ടോ

434

മോഡലിങ്ങിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ചേക്കേറി. താരം തന്റെ മോഡലിംഗിനോടുള്ളഇഷ്ടം മുമ്പും പങ്കിട്ടിരുന്നു.

Advertisements

സംവിധായകനായ അച്ഛന്‍ ഡി വേണുഗോപാലിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. വലുതായപ്പോള്‍ സുഹൃത്തുക്കള്‍ പറയുന്നത് കേട്ടതോടെ് മോഡലിങ്ങും ചെയ്യാന്‍ ആരംഭിച്ചതെന്നും തുടര്‍ന്ന് നിരവധി പരസ്യ ചിത്രങ്ങളും ചെയ്തുവെന്നും സാധിക പറഞ്ഞിരുന്നു.

Also Read: സിനിമയിലെ പോലെ തന്നെ അമ്മ വീട്ടിലും കോമഡി ആയിരുന്നു, വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കാവു എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു ; കല്‍പനയുടെ മകള്‍ പറയുന്നു

അങ്ങനെയാണ് താരത്തിന് സിനിമയിലേക്കും, സീരിയലിലേക്കും അവസരം ലഭിച്ചത്. നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ ആദ്യമൊക്കെ പ്രതികരിക്കാറുണ്ടായിരുന്നു. അങ്ങനെ ചെയയ്യുന്നതില്‍ കാര്യമില്ലെന്ന് മനസിലാക്കിയതോടെയാണ് പ്രതികരിക്കുന്നത് നിര്‍ത്തിയെന്ന് താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്റെ പോസ്റ്റുകള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ ചെയ്യുന്നവര്‍ക്കും മെസ്സേജുകള്‍ അയക്കുന്നവര്‍ക്കും ചുട്ടമറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സാധിക. ബാക്കിയുള്ളവരുടെ കണ്ട്രോള്‍ കളയും രാവിലെ തന്നെ എന്നായിരുന്നു ഒരാളുടെ കമന്റ്.

Also Read: സിനിമയില്‍ നിന്നാല്‍ വിവാഹ ആലോചന വരില്ലെന്ന് അമ്മ പറഞ്ഞു ; കഥാപാത്രങ്ങള്‍ വേണ്ടെന്ന് വെച്ചതിനെ കുറിച്ച് ടെസ്സ ജോസഫ്

അത്രയും ദാരിദ്രമാണ് അവസ്ഥയെന്നാല്‍ ഒന്നും ചെയ്യാനില്ല ബ്രോ എന്നായിരുന്നു ഈ കമന്റിന് സാധിക നല്‍കിയ മറുപടി. എന്തിനാണ് പാമ്പിനെ പോലെ ഇടക്കിടെ നാക്ക് പുറത്തിടുന്നതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. കാരണം അയാം ദ കോബ്ര എന്നായിരുന്നു ഇതിന് സാധിക നല്‍കിയ മറുപടി.

Advertisement