Home Entertainment Celebrities

30 ന്റെ നിറവില്‍ കാളിദാസ് ; 13 ആയിട്ടേയുള്ളൂ എന്ന് താരം, പിറന്നാള്‍ ആഘോഷിച്ച് നടന്‍

73

മലയാളികളുടെ മാതൃകാ താരദമ്പതികളായ പാർവതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യൻ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്.

Advertisements

തമിഴിൽ പാവ കഥൈകൾ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാളിദാസ് പങ്കുവെച്ച പുതിയചിത്രങ്ങൾ ആണ് വൈറൽ ആയി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു കാളിദാസ്. ഒപ്പം ‘എനിക്ക് മുപ്പത് ആയിട്ടില്ല, 13 ആയിട്ടേയുള്ളൂ’ എന്നാണ് ക്യാപ്ഷൻ.

അതേസമയം ജയറാമിന് ഒപ്പം ബാലതാരമായിട്ട് ആയിരുന്നു കാളിദാസ് സിനിമയിൽ എത്തിയത്. പിന്നീട് മുതിർന്നപ്പോൾ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ നായകനായും കാളിദാസ് അരങ്ങേറി. മലയാളത്തിൽ ഒരു പിടി മികച്ച ചിത്രങ്ങളിൽ നായകനായി വേഷമിട്ട കാളിദാസ് തമിഴകത്തേക്കും ചേക്കറി.

also read
ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് കണ്ടാല്‍ അത് അവള്‍ക്കും വേണം, പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം അവള്‍ക്കുണ്ട്, ഭാര്യയെ കുറിച്ച് അഖില്‍ മാരാര്‍ പറയുന്നു
അതേ സമയം അഭിനയം കൊണ്ടായാലും വിജയം കൊണ്ടായായലും കാളിദാസിന്റെ മികച്ച സിനിമകള്‍ എല്ലാം തമിഴിലാണ് പിറന്നിരിക്കുന്നത്.

 

 

 

Advertisement