Home Entertainment

48 മണിക്കൂറില്‍ 10 മില്ല്യണ്‍ കാഴ്ചക്കാര്‍: യുവാക്കളെ കോരിത്തരിപ്പിച്ച് ഒരു ഐറ്റം ഡാന്‍സ്

51

റിലീസ് ചെയ്തു മണിക്കൂറുകള്‍ക്ക് അകം ഇന്റര്‍നെറ്റില്‍ തരംഗമായി ഒരു ഐറ്റം ഡാന്‍സ്. സ്ത്രീയിലെ ‘കാമരിയ’ ഗാനമാണ് റെക്കോര്‍ഡ് കാണികളുമായി മുന്നോട്ട് കുതിക്കുന്നത്.

Advertisements

48 മണിക്കൂറില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ 10 മില്ല്യണ്‍ കാഴ്ചക്കാരെ സൃഷ്ടിച്ചിരിക്കുകയാണ് നോറാ ഫത്തേഹിയുടെ ഐറ്റം ഡാന്‍സ്.

അമര്‍ കൗശിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചന്ദേരി പട്ടണത്തില്‍ നടക്കുന്ന സംഭവങ്ങളാണു പ്രമേയം. ആസ്ത ഗില്‍, സച്ചിന്‍ സാഖ്വി, ജിഗാര്‍ സരെയ്യ, ദിവ്യ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

Advertisement