Home Entertainment

എനിക്ക് എന്തുകൊണ്ട് എനിക്ക് സിനിമ കുറഞ്ഞെന്ന കാര്യം എല്ലാവരും അറിയണം, റിമ കല്ലിങ്കൽ തുറന്നു പറയുന്നു

33

തനിക്ക് സിനിമയിൽ ഉണ്ടായ ഗ്യാപ്പിനെ കുറിച്ച് നടി റിമ കല്ലിങ്കൽ. ആ ഗ്യാപ്പ് ഞാനായി വരുത്തിയതല്ല.

കല്യാണം കഴിഞ്ഞ നായികമാർക്ക് സിനിമലോകത്ത് സംഭവിക്കുന്ന ചില പ്രതിസന്ധികളിലൊന്നാണത് എന്ന് റിമി വെളിപ്പെടുത്തി.

Advertisements

വൈറസ് എന്ന ചിത്രത്തിന്റെ തലേന്നാൾ ഒരു വില്ലനെ പോലെ വീണ്ടും നിപ കടന്നു വന്നപ്പോൾ അത് സിനിമയുടെ പ്രൊമോഷന് വേണ്ടി തയ്യാറാക്കിയ കഥകളാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്.

വൈറസ് ഞങ്ങളുടെ മാത്രം സിനിമയല്ല. ആ രോഗം കടന്നുവന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും അവരുടെ രക്ഷയ്ക്കായി പ്രവർത്തിച്ച ഓരോരുത്തരുടെയും സിനിമയാണ്.

ചിത്രത്തിന്റെ സംവിധായകൻ ആഷികും തിരക്കഥ എഴുതിയവരും പത്തുമാസത്തോളമായി നടത്തിയ കഠിനാധ്വാനത്തിനൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്.

രോഗം റിപ്പോർട്ട് ചെയ്ത നാട്ടിലെ സാധാരണക്കാർ, ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവരുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച് സംഭവം അതുപോലെ അവതരിപ്പിക്കുന്നതിന് പകരം സിനിമാറ്റിക്കായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു വിപത്തിനെ അതിജീവിച്ച സന്തോഷം വിളിച്ചു പറയാനും ആഘോഷിക്കാനും ഒരുക്കിയ ചിത്രമാണിത്.

അപ്പോഴും ആ രോഗം കീഴടക്കിയ കുറേ കുടുംബങ്ങൾ നിറമിഴിയുമായി നമ്മുടെ മുന്നിലുണ്ട്. അവർക്ക് ഈ സിനിമ കൊണ്ട് മറ്റൊരു സങ്കടം ഉണ്ടാവാതെയിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.” റിമ പറഞ്ഞു.

Advertisement