Home Entertainment Celebrities

ഒരുകാലത്തെ കിടിലൻ ഗ്ലാമർ താരം; മോഹൻലാലിന്റെ ആ നായികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

72

ഷാജി കൈലാസിന്റെ സംവിധാനത്തിൽ എത്തിയ താണ്ഡവമെന്ന മോഹൻലാൽ ചിത്രം ഓർമ്മയില്ലേ. ആ ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയ തെന്നിന്ത്യൻ താരമാണ് കിരൺ. ഒരു കാലത്ത് തെന്നിന്ത്യയിലെ താര നായികയായിരുന്നു കിരൺ.

മോഹൻലാൽ കൂടാതെ കമൽഹാസൻ, വിക്രം, പ്രശാന്ത് തുടങ്ങി വൻ താരങ്ങൾക്കൊപ്പം വലിയ ചിത്രങ്ങളിൽ തിളങ്ങിയ കിരൺ ഗ്ലാമർ റോളുകളിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. വിജയ് ചിത്രം തിരുമലൈയിലെ ഐറ്റം നമ്പർ വലിയ ഹിറ്റായിരുന്നു. വിക്രം നായകനായ ജമിനിയിലും മിന്നുന്ന പ്രകടനം ആയിരുന്നു താരം കാഴ്ചവെച്ചത്.

Advertisements

എന്നാൽ വളരെപ്പെട്ട ന്നു തന്നെ നായികനിരയിൽ നിന്നും താരം പുറംതള്ളപ്പെടുകയും ചെയ്തു. ചില ചെറുകിട ചിത്രങ്ങളിൽ ഗ്ലാമർ വേഷത്തിൽ എത്തിയത് ഒഴിച്ചു നിർത്തിയാൽ സിനിമയിൽ സജീവമല്ല കിരൺ എന്ന് തന്നെ പറയാം. താരത്തിന്റെ ചില പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

Advertisement