Home Entertainment Celebrities

ആരാധകരെ ചൂടുപിടിപ്പിച്ച് താര സുന്ദരി പൂനം പാണ്ഡെ; നഗ്‌ന വീഡിയോകൾ വൈറൽ

180

ത്രസിപ്പിക്കുന്ന വീഡിയോകളുമായി ഇന്റർനെറ്റിൽ തരംഗമായി ബോളിവുഡ് താരസുന്ദരി പൂനം പാണ്ഡെ. ചൂടൻ ചിത്രങ്ങളിലൂടെ എന്നും ആരാധകരെ ഞെട്ടിപ്പിക്കുന്ന പൂനത്തിനു സമൂഹമാധ്യമത്തിൽ പിന്തുടരുന്നവർ ഏറെയാണ്. ട്വിറ്ററിലും ഇൻസ്റാഗ്രാമിലുമാണ് പൂനം പാണ്ഡെയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറ്.

ഇപ്പോൾ ചിത്രങ്ങൾക്കൊപ്പം ഹോട്ട് വീഡിയോകൾ സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
പൂനം പോസ്റ്റ് ചെയ്ത വിഡിയോകൾ പലപ്പോഴും വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. ആരാധകരെ ചൂടുപിടിപ്പിക്കുന്ന വീഡിയോയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പൂനം.

Advertisements

പത്തുലക്ഷത്തോളം പേരാണ് മണിക്കൂറുകൾക്കുള്ളിൽ ഈ വീഡിയോ കണ്ടത്. 18 വയസ്സിനു താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ എത്താൻ സാധ്യതയുള്ള സ്ഥിതിക്ക് ഈ വിഡിയോകൾ എങ്ങനെ ഇൻസ്റ്റാഗ്രാം അനുവദിക്കുന്നു എന്നാണ് പ്രധാന വിമർശനം. എന്നാൽ സിനിമയിൽ അവസരം ലഭിക്കാനാണ് പൂനം ഇതൊക്കെ കാട്ടിക്കൂട്ടുന്നതെന്നാണ് എതിർ വിഭാഗത്തിന്റെ ആരോപണം.

Advertisement