Home Entertainment

ഗോളിലൂടെ എത്തിയ ഈ താരസുന്ദരിയെ ഓർമയില്ലേ, നടിയുടെ ഇപ്പോഴത്തെ കോലം കണ്ടോ

155

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ കമൽ പുതുമുഖങ്ങളേയും യുവതാരങ്ങളെയും അണിനിരത്തി സംവിധാനം ചെയ്ത കാമ്പസ് ചിത്രമാണ് ഗോൾ. ഈ ചിത്രത്തിലൂടെ നായികയായി എത്തി മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അക്ഷ പർദസനി.

ഗോളിലൂടെ എത്തിയ ഈ താരസുന്ദരിയെ വലിയ ആഘോഷത്തോട് കൂടിയാണ് അന്ന് മലയാളികൾ സ്വീകരിച്ചത്. മുസാഫിർ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അക്ഷ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലും താരത്തിന് ഏറെ ആരാധകരുമുണ്ട്.

Advertisements

മലയാളത്തിൽ സൂപ്പർഹിറ്റായ ഗോളിന് ശേഷം തെലുങ്കിൽ ഖണ്ഡിരീഖാ, സത്രുവു, റേറേ, മെൻറൽ പോലീസ്, ബംഗാൾ ടൈഗർ, ഡിക്ടേറ്റർ, രാധ, യുവത, റൈഡ്, അടി നൂവേ, തുടങ്ങിയ സിനിമകളിലും താരം ശ്രദ്ദേയമയാ വേഷം ചെയ്തു. തമിഴിൽ സലീം എന്ന ചിത്രത്തിലും താരം വേഷമിട്ടു.

താൻ അഭിനയം തുടങ്ങിവെച്ച ബോളിവുഡിൽ രാംലീല, ലവ് യു ഫാമിലി എന്നീ ചിത്രങ്ങളിലും അഭിനയിച്ച താരം പിന്നീട് മലയാളത്തിൽ ബാംഗിൾസ് എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. മലയാള സിനിമയിൽ അധികം അവസരങ്ങൾ കിട്ടിയില്ലെങ്കിലും മലയാളികൾക്കും പ്രിയങ്കരിയാണ് താരം.

കുറച്ച് കാലങ്ങളായി താരം സിനിമയിൽ നിന്ന് വിട്ട് നിന്ന് താരം ഇപ്പോൾ മോഡലിങ്ങിലാണ് സജീവമാകുന്നത്.അതേ സമയം സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ അക്ഷ തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധ നേടാറുണ്ട്. പ്പോളിതാ സോഷ്യൽ മീഡിയയിലൂടെ അക്ഷയുടെ പുതിയ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുകയാണ്. അതീവ സുന്ദരിയായും ഗ്ലാമറസ്സായും ഉള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement