Home Entertainment Celebrities

അമ്പരപ്പിക്കുന്ന ഗ്ലാമറസ്സ് ലുക്കിൽ ന്യൂ ഇയർ ഫോട്ടോഷൂട്ടുമായി നടിയും മോഡലുമായ സീതു ലക്ഷ്മി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ, വൈറൽ

978

വളരെ കുറച്ചു കാലങ്ങൾകൊണ്ടു തന്നെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിലും സമൂഹമാധ്യമങ്ങളിലും ശ്രദ്ധയാകർഷിച്ച മോഡലും നടിയുമാണ് സീതു ലക്ഷ്മി. കൊച്ചി സ്വദേശിനിയായ ഈ യുവ മോഡൽ
നിരവധി ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയാണ്.

മോഡലിങ് മേഖലയിലും അഭിനയ മേഖലയിലും സജീവമായ സീതുലക്ഷ്മി കോമഡി സൂപ്പർ നൈറ്റ്, ബഡായ് ബംഗ്ലാവ് തുടങ്ങിയ നിരവധി ഹിറ്റ് റിയാലിറ്റിഷോകളിൽ ബാക്ക് അപ്പ് ഡാൻസറായി തിളങ്ങിയിട്ടുള്ള താരം കൂടിയാണ്.

Advertisements

ഡാൻസർ നടി മോഡൽ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് സീതു. അഭിനയമാണ് താരത്തിന് ഏറ്റവും വലിയ പാഷൻ. പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഷിലിൽ സംവിധാനം ചെയ്ത പുറത്തിറങ്ങാൻ പോകുന്ന സാൽമൺ 3ഡി എന്ന സിനിമയിൽ താരം അഭിനയിക്കുന്നുണ്ട്.

ഒരുപിടി മികച്ച മിനിസ്‌ക്രീൻ പരമ്പരകളിലും സീതു ലക്ഷ്മി വേഷമിട്ടിട്ടുണ്ട്. ജനപ്രിയ ചാനലായ ഫ്‌ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ സീത എന്ന പരമ്പരയിൽ സീതു അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. പിന്നീട് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത അല്ലിയാമ്പൽ എന്ന പരമ്പരയിലും താരം വേഷമിട്ടു.

Also Read
ഇനി ഇങ്ങനെയൊന്ന് ഉണ്ടാവുമോ എന്ന് സംശയമാണ് അതിന് പ്രേരിപ്പിച്ചത്: വെളിപ്പെടുത്തലുമായി അനന്യ

നിരവധി ചിത്രങ്ങളിലും സീതു ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് സീതുലക്ഷ്മി. മോഡലിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന സീതു ലക്ഷ്മി പങ്കുവെക്കുന്ന എല്ലാ ഫോട്ടോഷൂട്ടുകളും അതിവേഗം വൈറൽ ആകാറുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന മലയാളി മോഡലാണ് സീതു. ആയിരങ്ങൾ ആണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതൽ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുള്ളത്.

കഴിഞ്ഞ ഓണക്കാലത്ത് സീതു നടത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഓണം ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നത്. പലരും താരത്തെ വിമർശനാത്മകമായി സമീപിച്ചിരുന്നു.

Also Read
25 വർഷത്തിനുള്ളിൽ താമസിച്ചത് പത്തോളം വാടക വീടുകൾ, ഒടുവി സ്വന്തം വിയർപ്പിൽ സ്വപ്ന ഭവനം കെട്ടിപ്പടുത്ത് ചെമ്പരത്തി താരം ഹരിത

പക്ഷേ താരം അതിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല. അതിനുശേഷം ഒരുപാട് മോഡൽ ഫോട്ടോകൾ പങ്കെടുക്കുകയും ചെയ്തു. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്.

ന്യൂ ഇയറനോട് അനുബന്ധിച്ചുള്ള തന്റെ ഏറ്റവും പുതിയ ഗ്‌ളാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ കാണപ്പെടുന്നത്. ചുവപ്പ് ഡ്രസ്സിൽ അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ് .

Advertisement