മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ഉമ നായർ. വാനമ്പാടി എന്ന സീരിയലിലൂടെ താരം പ്രേക്ഷക പ്രിയം നേടിയത്. എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അവൾ എനിക്ക് ഇപ്പോഴും കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉമ നായർ ഫോട്ടോകൾ പങ്കുവച്ചത്.
ALSO READ
Advertisements

അവളിപ്പോൾ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. അവൾക്ക് എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം എന്ന് ഉമ കുറിച്ചു.

പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയിൽ തുടങ്ങിയ സീരിയലിലെ വേഷം എല്ലാം ശ്രദ്ധേയമാണ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന കളിവീട് എന്ന സീരിയലിലാണ് നിലവിൽ ഉമ നായർ അഭിനയിക്കുന്നത്.
ALSO READ

ജെയിംസ് ആന്റ് ആലീസ്, ചെമ്പരത്തിപ്പൂ, എടക്കാട് ബെറ്റാലിയൻ 06, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളിലും ഉമ നായർ അഭിനയിച്ചിട്ടുണ്ട്.
Advertisement









