Home kerala

16 പതിനാറുകാരൻ പയ്യനുമായി ലൈം ഗി ക ബന്ധം, ഗർഭിണിയായ പത്തൊമ്പതുകാരിക്ക് എതിരെ കേസെടുത്തു, സംഭവം ആലുവയിൽ

454

ആലുവ: മൈനറായ പതിനാറുകാരനെ ലൈം ഗിക ബ ന്ധത്തിന് ഇരയാക്കിയതിന് 19 കാരിക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. അതേ സമയം പയ്യനുാമായി ബന്ധപ്പെട്ട യുവതി ഗർഭിണിയാണ്.
16കാരനുമായുള്ള ബന്ധത്തിലാണ് യുവതി ഗർഭിണി ആയത്.

ആലുവ ചെങ്ങമനാട് പോലീസിന് ലഭിച്ച പരാതിയിലാണ് പത്തൊമ്പത്കാരിക്ക് എതിരെ പോലീസ് കേ സ് എടുത്തിരിക്കുന്നത്. ഒരേ സ്‌കൂളിൽ വിദ്യാർത്ഥികൾ ആയിരിക്കെയാണ് യുവതിയും 16കാരനും തമ്മിൽ അടുപ്പത്തിലാകുന്നത്.

Advertisements

Also Read
കല്യാണത്തിന് വന്ന് ആഭാസത്തരം കാണിച്ചാൽ മുട്ടുകാല് തല്ലി ഒടിക്കുമെന്ന് മുന്നറിയിര്രുമായി വധുവിന്റെ അച്ഛൻ, വൈറലായി ക്ഷണക്കത്ത്

തുടർന്ന് വീട്ടിൽ ആരും ഇല്ലാത്ത സമയം ഇരുവരും ശാ രീ രി കമായി ബ ന്ധ പ്പെടുക ആയിരുന്നു. 16കാരൻ ബന്ധുക്കളുടെ പരാതിയിലാണ് എടത്തല പോലീസ് 19കാരിക്ക് എതിരെ പോക്സോ കേ സ് റജിസ്റ്റർ ചെയ്തത്.

അതേ സമയം മറ്റൊരു സംഭവത്തിൽ എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോടിൽ അമ്മയുടെ ബന്ധുവിൽ നിന്ന് മ ർ ദ ന മേറ്റ് ര ണ്ട് വയസുകാരി ഗുരു ത രാ വസ്ഥയിലായി. മ ർ ദ നത്തിൽ ത ല യ്ക്ക് പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ ത ല യ്ക്കും മു ഖ ത്തും പരി ക്കു ള്ളതായി വ്യക്തമായി. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഇരുവരും പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്.

Also Read
ഭാര്യയും മക്കളും ഡോക്ടർമാർ, ഡോക്ടറും ഐപിഎസുകാരനും മരുമക്കൾ, സിനിമയിൽ കിട്ടിയത് കൂടുതലും പൊട്ടിച്ചിരിപ്പിക്കുന്ന കോമാളി വേഷങ്ങൾ, കോളേജ് പ്രൊഫസറായ നടൻ ജഗദീഷിന്റെ ആരും അറിയാത്ത ജീവിതം

ഹൈപ്പർ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ മൊഴി നൽകിയത്. ഇതോടെ ആശുപത്രി അധികൃതർ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി.

കുട്ടിയുടെ വീട്ടിലെത്തിയ പൊ ലീ സ് അയൽവാസികളുടെയും മൊഴിയെടുത്തു. കുട്ടിയുടെ മാതാവ് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്ന് പൊലീസ് പറയുന്നു.

Advertisement