Home Entertainment

കല്യാണത്തിന് ശേഷം രോഹിത്തുമായി അങ്ങനെ ചെയ്യണം എന്നാഗ്രഹിച്ചു, അത് സാധിച്ചു; തുറന്നു പറഞ്ഞ് എലീന പടിക്കൽ

741

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമാണ് എലീന പടിക്കൽ. മിനിസ്‌ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ഷോയി പങ്കെടുത്തതോടെ ആണ് എലീന പടിക്കലിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്ത് വരുന്നത്.

ബിഗ് ബോസിലൂടെയാണ് തന്റെ വർഷങ്ങളോളം നീണ്ട തന്റെ പ്രണയകഥ എലീന പറഞ്ഞത്. ഒടുവിൽ കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ വർഷം എലീനയും രോഹിത്തും വിവാഹിതരായി. താരവിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരുന്നു.

Advertisements

Also Read
ചേച്ചീ ചേച്ചീടെ ഭർത്താവിന് എന്റെ ഊ ഭാഗം കാണണമെന്ന് പറയുന്നു, എന്താ ചേയ്യേണ്ടത്, വൃത്തികെട്ട് കമന്റിട്ടവനേയും ഭാര്യയേയും കയ്യോടെ പൊക്കി എട്ടിന്റെ പണികൊടുത്ത് നടി അൻസിബ ഹസൻ

ഇപ്പോഴിതാ ഭർത്താവും ഒന്നിച്ചുള്ള തന്റെ യാത്രകളെ പറ്റി തുറന്നു പറയുകയാണ് എലീന. വിവാഹശേഷം ആഗ്രഹിച്ചിരുന്ന കാര്യം നടപ്പിലാക്കിയെന്നും താരം വ്യക്തമാക്കുന്നു. മനോരമയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലൂടെ ആണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

വിവാഹശേഷമുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം രോഹിത്തിനെ പിന്നിലിരുത്തി ബൈക്കിൽ ചുറ്റണം എന്നതായിരുന്നു. കോഴിക്കോടിന്റെ ഹൃദയത്തിലൂടെ കാഴ്ചകൾ കണ്ടൊരു റൈഡാണ് താൻ ആഗ്രഹിച്ചത്.
യാത്രയുടെ കാര്യത്തിൽ ഭർത്താവ് രോഹിത്തും ഞാനും ഒരേ വൈബ് ഉള്ളവരാണ്.

എന്റെ എല്ലാ കാര്യത്തിനും രോഹിത്തിന്റെ കട്ടസപ്പോർട്ടുണ്ട്. അവന്റെ കെയറിങ്ങും സ്നേഹവും പോസിറ്റീവ് ആയിട്ടുള്ള ചിന്തകളും ഒക്കെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. വിവാഹ ശേഷം രോഹിത്തിന്റെ കൂടെ പോകാനായി നിരവധി സ്ഥലങ്ങൾ കണ്ടുവെച്ചിരുന്നു.

കൊവിഡ് കാലത്തെ വിവാഹം ആയിനാൽ യാത്രവിലക്കുകൾ കാരണം പ്ലാൻ ചെയ്തതൊന്നും നടന്നില്ല. എപ്പോൾ പോവാൻ തയ്യാറെടുത്താലും ആ യാത്ര മുടങ്ങുന്നത് പതിവാണ്. അതുകൊണ്ട് തത്കാലത്തേക്ക് ഈ ആഗ്രങ്ങളൊക്കെ മാറ്റി വെച്ചിരിക്കുകായണ്. പിന്നെ കല്യാണം കഴിഞ്ഞാൽ ഹണിമൂണിന് പോവണം എന്നൊരു നിർബന്ധം ഞങ്ങളുടെ ഇടയിലില്ല.

Also Read
ഈ വർഷം ഞങ്ങൾ രണ്ടുപേർക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്! ഞങ്ങളോടൊപ്പം പാർട്ടി നടത്താൻ നിലയും ഉണ്ട് ; മൂന്നാം വിവാഹ വാർഷിക വിശേഷങ്ങൾ പങ്കു വച്ച് പേളി മാണി ; പേളിഷ് ദമ്പതികൾക്ക് ആശംസ അറിയിച്ച് താരങ്ങളും ആരാധകരും

അന്നും ഇന്നും വീണ് കിട്ടുന്ന ഓരോ നിമിഷവും ഞങ്ങളുടേത് മാത്രമാക്കുക, അതാണ് ഏറെ സന്തോഷം. പിന്നെ പ്രേമിച്ച് നടക്കുമ്പോഴുള്ള ആഗ്രഹം പോണ്ടിച്ചേരിയ്ക്ക് പോവുക എന്നതാണ് അത് സാധിച്ചു. കാണാത്ത ലോകത്തിലെ കാഴ്ചകളൊക്കെ നേരിട്ട് ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല.

അന്നേരം കൈ പിടിച്ച് കാഴ്ച കാണാൻ രോഹിത്ത് കൂടി ഉണ്ടെങ്കിൽ അതൊരു പ്രണയതുല്യമാകും.വിവാഹ ശേഷം അതുപോലെ ഒത്തിരി പ്ലാനുകൾ ഉണ്ടായിരുന്നു. പലതും സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം അവസാനിപ്പിച്ചതാണ്. വിവാഹം കഴിഞ്ഞെന്ന് കരുതി എന്റെ കരിയറിനെ മാറ്റി നിർത്താൻ രോഹിത്തും ഫാമിലിയും ഒരിക്കലും പറയില്ല.

മുൻപ് എങ്ങനെയാണോ അത് തുടരുന്നു. രണ്ടാളും രണ്ട് കുടുംബത്തോടൊപ്പവും സമയം ചിലവഴിക്കാൻ ശ്രമിക്കാറുണ്ട്. രോഹത്തിന്റെ പിന്തുണയിൽ കരിയറും ലൈഫും അടിപൊളിയായി തന്നെ മുന്നോട്ട് കൊണ്ട് പോവുകയാണെന്നും എലീന പറയുന്നു.

Advertisement