Entertainment Life

നാട്ടിൻപുറത്തിന്റെ തനിമയിൽ ഒരു കിടുക്കാച്ചി പ്രീ വെഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ വേറിട്ട പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ നിറഞ്ഞു നിൽക്കുകയാണ്. പ്രീ വെഡിങ് ഫോഫോട്ടോഷൂട്ടുകൾ സേവ് ഡേറ്റ് ഫോട്ടോഷൂട്ടുകൾ എന്നിവ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആകുന്ന കാലമാണ് ഇപ്പോൾ.

ചിത്രങ്ങൾ ദിനംപ്രതി നിരവധിയാണ് എത്തുന്നത്. കാലം മാറുന്നതിനു ഒപ്പം വിവാഹ രീതികൾ മാത്രമല്ല ആഘോഷങ്ങൾ മാത്രം അല്ല ഫോട്ടോ ഷൂട്ടുകളും അതിന്റെ ഗ്ലാമറും കൂടി വരുകയാണ്

നാടൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ലഹിരു മധു ദമ്പതികൾ. പ്രീ വെഡിങ് ഫോഫോട്ടോഷൂട്ടുകൾ സേവ് ഡേറ്റ് ഫോട്ടോഷൂട്ടുകൾ എന്നിവ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആകുന്ന കാലമാണ് ഇപ്പോൾ. ചിത്രങ്ങൾ ദിനംപ്രതി നിരവധിയാണ് എത്തുന്നത്. കാലം മാറുന്നതിനു ഒപ്പം വിവാഹ രീതികൾ മാത്രമല്ല ആഘോഷങ്ങൾ മാത്രം അല്ല ഫോട്ടോ ഷൂട്ടുകളും അതിന്റെ ഗ്ലാമറും കൂടി വരുകയാണ്.

ഈ ശ്രീലങ്കൻ ദമ്പതികളുടെ കൃഷി തീം ആക്കിയുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമൽ മഹേഷ് നുഗപിടിയ എന്ന ഫോട്ടോഗ്രാഫറാണ്. നാട്ടിൻപുറത്തിന്റെ തനിമ വിളിച്ചോതുന്ന ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം