ഒരാൾ ഓടിവന്ന് എന്റെ സൽവാർ വലിച്ചു കീറി, എന്റെ വസ്ത്രം മുഴുവൻ കീറി, ഞാൻ ഓടി: ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി മീരാ നന്ദൻ

1725

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ മുല്ല എന്ന സിനിമയിൽ കൂടി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദൻ. മുല്ലയുടെ തർപ്പൻ വിജയത്തിന് പിന്നാലെ ഒരു പിടി സൂപ്പർഹിറ്റ് സിനിമകളിൽ കൂടി മികച്ച വേഷങ്ങൾ ചെയ്ത മീരാ നന്ദൻ ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.

ഒരു റേഡിയോ ജോക്കി കൂടിയിയായ മീരാ നന്ദൻ ഇപ്പോൾ ദുബായിയിൽ ജോലി ചെയ്യുക ആണ്. പുതിയ ജോലി കിട്ടിയതോടെ മീര അഭിനയം നിർത്തിയോ എന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. എന്നാൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിന് ഒപ്പം താൻ നല്ല സിനിമകളും സ്വീകരിക്കുന്നുണ്ടെന്ന് മീര പറഞ്ഞിരുന്നു.

Advertisements

ഒപ്പം മാസ് കമ്മ്യൂണിക്കേഷനിൽ പിഎച്ച്ഡിയും താൻ ചെയ്യുന്നുണ്ടെന്ന് മീര വ്യക്തമാക്കിയിരുന്നു, ഇപ്പോൾ തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് മീര പങ്കുവെച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. കോഴിക്കോട് ഒരു ജ്യൂലറി ഉൽഘാടനത്തിന് എത്തിയപ്പോൾ തനിക്കുണ്ടായ അനുഭവത്തെ കുറിച്ചാണ് മീരാ നന്ദൻ പറയുന്നത്.

Also Read
വിവാഹിതനായ അയാളുമായുള്ള അവിഹിത ബന്ധം എന്നെ ആ രോഗിയാക്കി; വെളിപ്പെടുത്തലുമായി ആൻഡ്രിയ ജെർമിയ

അച്ചനൊപ്പമാണ് താൻ ജ്യൂലറി ഉൽഘാടനത്തിന് പോയത് എന്ന് മീര പറയുന്നു. കടുത്ത ജനത്തിരക്ക് ആയിരുന്നു അവിടെ. സാധാരണ ഇങ്ങനെ എവിടെയെങ്കിലും പോയാൽ അവിടെ സെക്യൂരിറ്റി ഉണ്ടാകാറുണ്ട്. എന്നാൽ അവിടെ അത് ഇല്ലായിരുന്നു.

കാറിനു ചുറ്റും ആളുകൾ ഉണ്ടായിരുന്നു അത് കാരണം പുറത്തേക്ക് ഇറങ്ങാൻ കൂടി കഴിഞ്ഞില്ല. അതോടെ ആളുകലെ മാറ്റിയാൽ മാറിയാളേ ഞങ്ങൾ ഇറങ്ങു എന്ന് പറഞ്ഞു. ഞങ്ങൾ ഇറങ്ങുന്നില്ല എന്ന് മനസിലായതോടെ ആളുകൾ പതിയെ മാറി തുടങ്ങിയിരുന്നു. എന്നാൽ കാറിൽ നിന്നും ഇറങ്ങിയപ്പോൾ ആളുകൾ വന്നു കൂടി,.

ഞങ്ങളെ പുറകിലേക്ക് തള്ളുക ആയിരുന്നു, ആ തിരക്കിനിടക്ക് എന്റെ ഒരു ചെരുപ്പ് നഷ്ടമായി. എന്റെ കൂടെ മറ്റൊരു ആർട്ടിസ്റ്റും ഉണ്ടായിരുന്നു, തിരക്കിനിടയ്ക്ക് അവരുടെ സാരി അഴിഞ്ഞു പോയിരുന്നു. ഉൽഘാടനം കഴിഞ്ഞ ശേഷം പുറത്തിറങ്ങിയപ്പോൾ കാറ് അകത്തേയ്ക്ക് കയറ്റിയിരുന്നില്ല.

അവിടെ ഉണ്ടായിരുന്ന പോലീസുകാരും ഞങ്ങളെ പുറത്തേക്ക് തള്ളുക ആയിരുന്നു. ആ സമയത്ത് ഒരാൾ ഓടിവന്നു എന്റെ സൽവാർ വലിച്ചു കീറി, എന്റെ വസ്ത്രം മുഴുവൻ കീറി പോയിരുന്നു, ഞാൻ ദേഷ്യപ്പെട്ടു അയാളെ തെറി വിളിച്ചു. ആദ്യമായിട്ടാണ് ഞാൻ ഒരാളെ തെറി വിളിക്കുന്നത് എന്നാണ് താരം പറയുന്നത്. പിന്നെ ഓടി കാറിർ കയറുകയായിരുന്നു എന്നും മീരാ നന്ദൻ പറയുന്നു

Also Read
‘എന്നാല്‍ നീ എന്റെ അടിവസ്ത്രം കൂടി ഊരിനോക്കടാ’, പൊട്ടിത്തെറിച്ച് റിയാസ്, ആണാണോ പെണ്ണാണോ എന്ന് അറിയേണ്ടവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ബിഗ് ബോസ് താരം

Advertisement