അമ്പോ ഇതെന്തൊരു സൗന്ദര്യം, പുതിയ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ അമ്പരപ്പിച്ച് മംമ്ത മോഹൻദാസ്, ചിത്രങ്ങൾ വൈറൽ

100

എംടി ഹരിഹരൻ ടീമിന്റെ മയൂഖം എന്ന സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ദേയ ആയ നായികയായി മാറിയ താരമാണ് മംമ്ത മോഹൻദാസ്. ഒരു അഭിനേത്രി എന്നതിൽ ഉപരി സിനിമ നിർമ്മാണ രംഗത്തും പിന്നണി ഗാനരംഗത്തും ശ്രദ്ധ പതിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു.

മയൂഖത്തിന് പിന്നാലെ ബസ് കണ്ടക്ടർ എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിലം എത്തിയതോടെ പ്രേക്ഷകർക്കിടയിൽ മംമ്ത ഏറെ പ്രിയങ്കരിയായി മാറുകയായിരുന്നു. തുടർന്ന് നിരവധു സൂപ്പർഹിറ്റ് സിനിമകളിൽ മംമ്ത നായികയായി എത്തി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന് വലിയ രീതിയിലുള്ള ആരാധക വൃന്ദവും എപ്പോഴുമുണ്ട്.

Advertisements

Also Read
ഒന്നിച്ച് നാല് സിനിമകളിൽ അഭിനയിച്ചപ്പോൾ ശാലിനിയെ ഞാൻ കെട്ടുവോ എന്ന് അവർ ചോദിച്ചു: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

18 ലക്ഷത്തോളം പേർ പിന്തുടരുന്ന ഒരു സെലിബ്രിറ്റി എന്ന നിലയിൽ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ആരാധകർക്കായി നിരന്തരം പങ്കുവെക്കാറുണ്ട്. വെസ്റ്റേൺ, മോഡേൺ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ടുകൾ നിമിഷനേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.

എന്നാൽ ഇപ്പോഴിതാ മറ്റൊരു കിടിലൻ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരിക്കുകയാണ് താരം. ചുവപ്പു നിറത്തിലുള്ള ടോപ്പിലും പ്രിന്റഡ് സ്‌കേർട്ടിലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷ പെട്ടിട്ടുള്ളത്.

നിങ്ങളുടെ ഉള്ളിൽ നിന്ന് നിങ്ങളെ പ്രകാശിപ്പിക്കുന്നതും നിങ്ങളുടെ തിളക്കം വർദ്ധിപ്പിക്കുന്നവരുമായി മാത്രം നിങ്ങളെ ചുറ്റിപ്പറ്റിയുള്ളതുമായ കൂടുതൽ കാര്യങ്ങൾ ചെയ്യുക. അവരെ അടുത്ത് നിർത്താൻ മറക്കരുത്. നിങ്ങൾക്കും നിങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നവർക്കും വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത് സൃഷ്ടിച്ച നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു ജീവിതം നയിക്കാൻ നിങ്ങൾ നടത്തിയ ശ്രമങ്ങളെ ഒരിക്കലും വിലകുറച്ച് കാണരുത്.

Also Read
ആ പോസ്റ്റിട്ടവനെ വീട്ടിൽക്കയറി അടിക്കാൻ തോന്നി, അന്ന് ഞാൻ കൊടുത്ത മറുപടിയെ ദുൽഖർ വരെ പിന്തുണച്ചു, മക്കളായാൽ ഇങ്ങനെ വേണമെന്ന് പറഞ്ഞു: ഗോകുൽ സുരേഷ്

എന്നേക്കും. തീർച്ചയായും, നിങ്ങൾക്ക് കുറച്ച് ക്രെഡിറ്റ് നൽകൂ. എന്നാൽ നിങ്ങൾ അനശ്വരനല്ല, അത് ഓർക്കുക എന്ന ഒരു ശ്രദ്ധേയമായ ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്ക് ഇടയിൽ വൈറലായി മാറുക ആയിരുന്നു.

Advertisement