Home Entertainment Celebrities

അതീവ ഗ്ലാമറസായി ഞെട്ടിച്ച് മോഹൻലാലിന്റെ മുൻ നായിക

88

തെന്നിന്ത്യൻ സിനിമയിൽ ഒരു സമയത്ത് തിളങ്ങിനിന്ന താരമാണ് കിരൺ റാത്തോഡ്. കമൽഹാസൻ, മോഹൻലാൽ, വിജയ്, വിക്രം തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി വേഷമിട്ട കിരൺ മലയാളികൾക്കും പരിചിതയാണ്. മോഹൻലാൽ ചിത്രം താണ്ഡവത്തിലും പൃഥ്വിരാജ് ചിത്രം മനുഷ്യമൃഗത്തിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്ത കിരൺ ഇപ്പോൾ സിനിമയിൽ സജീവമല്ല. എന്നാൽ 2016 ന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിർക്കുന്ന താരം തിരിച്ചെത്തുന്നതായി റിപ്പോർട്ട്.

Advertisements

പുതുവർഷാഘോഷങ്ങൾക്കിടെ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. ചുവപ്പ് നിറത്തിലുള്ള മിനി ഫ്രോക്കിൽ ഗ്ലാമറസ് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് ഏറെ തിരക്കുള്ള നടിയായിരുന്നു കിരൺ റാത്തോഡ്. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ ഇവർ കമൽഹാസൻ, മോഹൻലാൽ, വിജയ്, വിക്രം തുടങ്ങിയവർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ നായകനായ താണ്ഡവം, പൃഥ്വിരാജും ബാബുരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മനുഷ്യമൃഗം എന്നിവയാണ് കിരൺ വേഷമിട്ട മലയാള ചിത്രങ്ങൾ. എന്നാൽ 2016 ന് ശേഷം ഇവർ സിനിമയിൽ നിന്ന് അപ്രത്യക്ഷമായി.

സിനിമയിൽ മടങ്ങിവരവിന് തയ്യാറെടുക്കുന്ന കിരണിന്റെ പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി എടുത്തിരിക്കുന്ന ചിത്രത്തിൽ ചുവപ്പ് നിറത്തിലുള്ള ഒരു വസ്ത്രമാണ് കിരൺ ധരിച്ചിരിക്കുന്നത്. നടി തന്നെയാണ് ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വലിയ സ്വീകരണമാണ് പുതിയ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചിരിക്കുന്നത്.

Advertisement