കോഴിക്കോടുകാരായ മൂന്ന് യുവാക്കൾ ലൈം ഗി ക ബന്ധത്തിന് വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു, അമ്പതിനായിരം രൂപവെച്ച് ഓഫറും ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാർമിള

62472

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞുനിന്ന സൗന്ദര്യമായിരുന്നു നടി ചാർമിള. സിബിമലയിൽ ലോഹിതദാസ് ടീമിന്റെ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാർമിള മലയാളത്തിൽ അരങ്ങേറിയത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആയിരുന്നു നായകൻ.

പിന്നീട് അങ്കിൾബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടൽ, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു നടി. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.

Advertisements

വിക്രമാദിത്യൻ എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ ചാർമിള അഭിനയിച്ചിരുന്നുു. അഭിനയിക്കാൻ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാൻ ക്ഷണിച്ചു എന്ന് ചാർമിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ കേരളത്തിൽ സിനിമ ചിത്രീകരണത്തിന് ഇടെ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കൾ തന്നോട് ലൈം ഗി ക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. യുവാക്കളുടെ ആവശ്യം കേട്ടപ്പോൾ ഞെട്ടലാണ് ഉണ്ടായത്.

Also Read
ഇളയമ്മ പെങ്ങളേയും കൊണ്ട് നടക്കാൻ തുടങ്ങിയെന്ന് ബന്ധു പറഞ്ഞു; ഓരോ അടി കിട്ടിയപ്പോഴും ഞാനത് പറഞ്ഞ് കൊണ്ടേയിരുന്നു; താൻ അനുഭവിച്ച നോവിനെ കുറിച്ച് സീനത്ത്

സിനിമ ചെയ്യാനാണെന്ന് പറഞ്ഞ് മൂന്ന് യുവാക്കൾ തന്നെ വന്ന് കണ്ടിരുന്നു. കോഴിക്കോട് നിന്നാണ് വരുന്നത് ചേച്ചി വന്ന് സിനിമ ചെയ്തു തരണമെന്ന് ആവർ ആവശ്യപ്പെട്ടു. ഞാൻ സമ്മതിക്കുകയും ചെയ്തു. എന്നെ കാണുവാൻ വന്ന ആ യുവാക്കൾ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രീകരണത്തിന് ഇടയിൽ അസിസ്റ്റന്റ് എന്നെ വിളിച്ചു.

പണവുമായി അവർ വന്നിരിക്കുന്നുവെന്നും സിനിമയ്ക്ക് പോകാൻ ആവശ്യപ്പെട്ടന്നും അസിസ്റ്റന്റ് പറഞ്ഞു. എന്നാൽ ചിത്രീകരണം തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും എനിക്ക് പ്രതിഫലം നൽകാത്ത അവർ എന്തിനാണ് എന്റെ അസിസ്റ്റന്റിന് പ്രതിഫലം നൽകുന്നതെന്ന് എനിക്ക് സംശയം തോന്നി. അവരോട് ഞാൻ സംസാരിച്ചപ്പോൾ അവരുടെ സ്വഭാവം മാറുക ആയിരുന്നു.

എന്റെ മുഖത്ത് നോക്കി അവരിൽ ഒരാളെ തിരഞ്ഞെടുക്കുവാൻ അവർ പറഞ്ഞു. എന്നാൽ ഞാൻ അവരോട് ചോദിച്ചു എന്റെ മകൻ കുറച്ച് കൂടി വളർന്നാൽ നിങ്ങളുടെ പ്രായമാകും എന്നെ അമ്മ എന്നാണ് നിങ്ങൾ പ്രായം കൊണ്ട് വിളിക്കേണ്ടത് എന്നും പറഞ്ഞു.

കരാറില്ലാതെയാണ് ഞാൻ സിനിമ ചെയ്യൻ പോയത് അതുകൊണ്ട് പരാതി കൊടുക്കാൻ പറ്റിയില്ലെന്നും ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. നിർമ്മാതാക്കൾ തന്റെ അസിസ്റ്റന്റിനെ സമീപിച്ച് ലൈം ഗി കാ ഭിലാഷത്തിനായി 50,000 രൂപ വാഗ്ദാനം ചെയ്തതായി ഒരു ഓൺലൈൻ പോർട്ടലുമായുള്ള സംഭാഷണത്തിനിടെ യാണ് ചാർമിള വെളിപ്പെടുത്തിയത്.

48 കാരിയായ തന്നെ 20 വയസ് വരെ പ്രായം കുറഞ്ഞ ആ യുവാക്കൾ ലൈം ഗീ ക ത യ്ക്ക് ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടി പോയി. അവർ 2 പേരിൽ ഒരാൾക്ക് 50000 രൂപ എന്ന രീതിയിൽ ആയിരുന്നു പറയുന്നത്.ത ങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കാനും 48 കാരിയായ നടിയോട് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാൻ അവർ ആവശ്യപ്പെട്ടിരുന്നു. താൻ അവിടെ നിന്നും ഉടൻ തന്നെ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു എന്നും ചാർമിള പറഞ്ഞു.

Also Read
ദിൽഷയെ കണ്ട് പഠിക്കണം മറ്റ് പെൺകുട്ടികൾ; ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനമാണ് അവൾ; ദിൽഷയുടെ ഈ വിജയം ഒരു പ്രതീക്ഷയാണ്; ഗായത്രി പറയുന്നതിങ്ങനെ

എല്ലാ സ്ത്രീകളോടും പ്രത്യേകിച്ച് അവിവാഹിതരായ അമ്മമാർ ഇത്തരം പുരുഷന്മാരിൽ വീഴരുതെന്ന് നടി അഭ്യർത്ഥിച്ചു.
എല്ലാ സ്ത്രീകൾക്കും പ്രത്യേകിച്ച് സിനിമാ മേഖലയിൽ ഉള്ള സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകിയ ചാർമിള തന്റെ അനുഭവം പുറത്ത് പറയുന്നത് മറ്റുള്ളവർക്ക് ഗുണം ചെയ്യും എന്നും പറയുന്നു.

സ്ത്രീകൾ ഈ വക്രബുദ്ധികളെ അവരുടെ ജീവിതത്തിലേക്ക് കടത്തിയാൽ അവർ അവരെ ലൈം ഗി ക മാ യി ചൂഷണം ചെയ്യുമെന്നും പിന്നീട് അവരുടെ കാ മ സംതൃപ്തമായ ശേഷം അവർ അപ്രത്യക്ഷമാകുമെന്നും ചാർമിള പറയുന്നു.

Advertisement