Home Entertainment Celebrities

നടി സോനാക്ഷി സിൻഹയുടെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു; വീഡിയോ പ്രോമോഷന്റെ ഭാഗമെന്നും സൂചന

32

നടനും ബിജെപി നേതാവുമായിരുന്ന ശത്രുഘൻ സിൻഹയുടെ മകളാണ് നടി സോനാക്ഷി സിൻഹ. പല രാഷ്ട്രിയ നിലപാടുകളുടെ പേരിൽ പിതാവിനൊപ്പം തന്നെ വാർത്തകളിൽ നടി ഇടംപിടിക്കാറുമുണ്ട്. ബിജെപി വിമർശിച്ചതിന്റെ പേരിലും വഞ്ചാനകുറ്റത്തിന്റെ പേരിലുമൊക്കെ വിവാദത്തിലായ നടി അറസ്റ്റിലായെന്ന പേരിലാണ് ഇപ്പോൾ വാർത്ത പരക്കുന്നത്.

മാത്രമല്ല നടിയെ കൈവിലങ്ങു വെച്ചു കൊണ്ടുപോകുന്ന വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. എന്നെ നിങ്ങൾക്ക് അറസ്റ്റ് ചെയ്യാനാകില്ല, ഞാൻ ആരാണെന്ന് അറിയാമോ എന്നൊക്കെ സൊനാക്ഷി പറയുന്നത് കേൾക്കാം. വിഡീയോ ഇതിനോടകം തന്നെ വൈറലായി മാറി.

Advertisements

ഇതേ സമയം തന്നെ സൊനാക്ഷി സിൻഹ അറസ്റ്റഡ് എന്ന ഹാഷ് ടാഗും ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
വീഡിയോ വൈറലായതോടെ താരം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയിലുള്ളത് താൻ തന്നെയാണെന്നും എന്നാൽ കേൾക്കുന്നത് എല്ലാം ശരിയല്ലെന്നും താരം പ്രതികരിച്ചു.

കൂടുതൽ വിവരങ്ങൾ പങ്കുവെക്കാമെന്നും സൊനാക്ഷി ഉറപ്പു നൽകിയിട്ടുണ്ട്. സംഭവം പ്രൊമോഷണൽ വീഡിയോ ആണെന്നാണ് കരുതപ്പെടുന്നത്. നടനും ബിജെപി നേതാവുമായിരുന്ന ശത്രുഘൻ സിൻഹയുടെ മകളാണ് നടി സോനാക്ഷി സിൻഹ. പല രാഷ്ട്രിയ നിലപാടുകളുടെ പേരിൽ പിതാവിനൊപ്പം തന്നെ വാർത്തകളിൽ നടി ഇടംപിടിക്കാറുമുണ്ട്.

ബിജെപി വിമർശിച്ചതിന്റെ പേരിലും വഞ്ചാനകുറ്റത്തിന്റെ പേരിലുമൊക്കെ വിവാദത്തിലായ നടി അറസ്റ്റിലായെന്ന പേരിലാണ് ഇപ്പോൾ വാർത്ത പരക്കുന്നത്. മാത്രമല്ല നടിയെ കൈവിലങ്ങു വെച്ചു കൊണ്ടുപോകുന്ന വീഡിയോയും പുറത്തെത്തിയിട്ടുണ്ട്.

Advertisement