Home Entertainment

ആദ്യമായിട്ടാണ് ഇങ്ങനെയൊരു അവസ്ഥ, മാനസികമായി തളർന്ന പോയി: വെളിപ്പെടുത്തലുമായി രഞ്ജിനി ജോസ്

258

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ പാടി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് രഞ്ജിനി ജോസ്. ഇതിനോടകം തന്നെ നിരവധി സൂപ്പര്ഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി.

സോഷ്യൽ മീഡിയകളിലും എറെ സജീവമാണ് താരം. എന്നാൽ ലോക്ക് ഡൗൺ കാലം മറ്റുള്ളവരെ പോലെ തന്നെ തന്നെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയെനന്ന് പറയുകയാണ് രഞ്ജിനി. ലോക് ഡൗൺ കാലം തനിക്ക് സൃഷ്ടിച്ചത് വലിയ സാമ്പിത്തിക പ്രതിസന്ധി ആണെന്നും തൊഴിൽ തന്നെ നിലച്ചു പോയ അവസ്ഥയിൽ വല്ലാത്ത ഒരു മാനസിക സ്ഥിയിലായിരുന്നു താനെന്നും രഞ്ജിനി ജോസ് പറയുന്നു.

Advertisements

കാര്യങ്ങൾ എല്ലാം പഴയപടിയാകും എന്ന പ്രതീക്ഷയിൽ നിന്നിരുന്ന തനിക്ക് സംഗീതമാണ് എല്ലാത്തിനും വഴി തുറന്നതെന്നും ഒരു ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ രഞ്ജിനി പറയുന്നു.
രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ:

കരിയറിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. പൊതുവേ ഇപ്പോഴും ഷോകളുമായി തിരക്കിലാകറാണ് പതിവ്. മാർച്ച് മുതൽ ഷോകൾ മുടങ്ങി. ഞങ്ങളെ പോലെയുള്ള ആർട്ടിസ്റ്റ്കളുടെ പ്രധാന വരുമാനമാണ് നിലച്ചത്. അന്ന് പ്ലാൻചെയ്ത ഷോ മുടങ്ങിയപ്പോഴൊന്നും ഇതിത്രയും നാൾനീണ്ടു നിൽക്കുമെന്ന് കരുതിയില്ല.

മാനസികമായി തളർന്ന സമയങ്ങളാണ് കടന്നു പോയത്. അതിനെയൊക്കെ അതിജീവിച്ചത് കുറച്ചു പാട്ടുകൾപാടിയാണ്. സംഗീതം തന്നെയാണ് ഈ കാലത്തെ കടന്നു പോകാനുള്ള ഊർജ്ജം നൽകിയത്. നന്നായി സമയമെടുത്ത് പുതിയ വർക്കുകൾചെയ്തു തീർക്കാൻപറ്റി എന്നതാണ് ഏക ആശ്വാസം.

കുറച്ചു പാട്ടുകൾചെയ്തു ഇപ്പോൾഅതിന്റെ റിലീസിംഗിനു വേണ്ടി കാത്തിരിക്കുകയാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് പിന്നെ നമ്മൾഎല്ലാം ഓൺലൈൻജീവിതത്തിലേക്ക് മാറിയല്ലോ ഫേസ്ബുക്കിൽഒത്തിരി ലൈവ് പോയി യുട്യൂബിലും കുറച്ചു ആക്ടീവായെന്നും രഞ്ജിനി ജോസ് വ്യക്തമാക്കുന്നു.

Advertisement