എനിക്ക് ഒരു തന്തയേ ഉള്ളൂ, പല തന്തമാരുടെ സ്വഭാവം എനിക്കില്ല,എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാൻ പിന്തുണയ്ക്കണോ: തുറന്നടിച്ച് ദിയാ കൃഷ്ണ

74

ഏറെവർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് കൃഷ്്ണകുമാർ. കൃഷ്ണകുമാറിന്റെ ഫാമിലിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അടുത്തിടെ സിനിമയിൽ അവസരം കുറഞ്ഞപ്പോൾ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നു.

ഇത്തവണത്തെ കേരള നിയമഭാ ഇലക്ഷനിൽ കൃഷ്ണകുമാർ മൽസരിക്കുകയും ചെയ്തിരുന്നു. കൃഷ്ണ കുമാറിനെ 4 പെൺമക്കളാണ് ഉള്ളത്. ഇതിൽ മൂത്തമകൾ അഹാന മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ്. രണ്ടാമത്തെ മകൾ ദിയ ടിക്കടോക്കിലും യൂടൂബിലും ഒക്കെ സജീവമായിരുന്നു.

Advertisements

ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ കുറിച്ച് രോഷത്തോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. അച്ഛന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് തനിക്കെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെയാണ് ദിയയുടെ മറുപടി.

ഇൻസ്റ്റഗ്രമിൽ ലൈവിലെത്തിയാണ് ദിയ നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക പരമായ കാര്യങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു. എട്ടുലക്ഷത്തോളം പേർ പിന്തുടരുന്ന ദിയയുടെ പേജിലൂടെ പണം വാങ്ങി പ്രെമോഷനുകളും ചെയ്തിരുന്നു.

ഇതുമായി ഉണ്ടായ ഒരു പ്രശ്‌നമാണ് താരം ചൂണ്ടികാട്ടുന്നത്. ഇതിനിടയിൽ തന്റെ വ്യക്തിപരമായ കാര്യങ്ങളെയും കുടുംബത്തെയും ചേർത്ത് നടത്തിയ പരാമർശത്തോട് രൂക്ഷമായി തന്നെ ദിയ പ്രതികരിക്കുന്നു.

എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാൻ ഇയാൾക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാർട്ടിയെയും ഇയാൾ കളിയാക്കി.

എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛൻ രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാൻ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ഞാൻ നിങ്ങളുടെ തന്തയെ വന്ന് സപ്പോർട്ട് ചെയ്യണോ? എന്നും ദിയ രോഷത്തോടെ ചോദിക്കുന്നു.

അച്ഛന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് തനിക്കെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെയാണ് ദിയയുടെ മറുപടി. ഇൻസ്റ്റഗ്രമിൽ ലൈവിലെത്തിയാണ് ദിയ നിലപാട് വ്യക്തമാക്കിയത്.

തന്റെ വ്യക്തിപരമായ കാര്യങ്ങളെയും കുടുംബത്തെയും ചേർത്ത് നടത്തിയ പരാമർശത്തോട് രൂക്ഷമായി തന്നെ ദിയ പ്രതികരിക്കുന്നു. ‘എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ലൈന്നും ദിയ പറയുന്നു.

എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാൻ ഇയാൾക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാർട്ടിയെയും ഇയാൾ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛൻ രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാൻ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ഞാൻ നിങ്ങളുടെ തന്തയെ വന്ന് സപ്പോർട്ട് ചെയ്യണോ?’ ദിയ രോഷത്തോടെ ചോദിക്കുന്നു.

Advertisement