വീടിന്റെ വാടക കൊടക്കാൻ പണം ഇല്ലാത്തതിനാൽ അച്ഛനും അമ്മയ്ക്കും ഒപ്പം എനിക്ക് താമസിക്കാൻ കഴിഞ്ഞിരുന്നില്ല: ബാല്യകാലത്തെ ദാരിദ്ര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഹൃത്വിക് റോഷൻ

616

ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഹൃത്വിക് റോഷൻ. സിനിമ നടൻ എന്നതിലുപരി മികച്ച ഒരു ഡാൻസർ കൂടിയാണ് താരം. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ദുരനുഭവങ്ങളെ കുറിച്ച് പറയുകയാണ് താരം. വീടിന് വാടക നൽകാൻ പണം ഇല്ലാത്തതു കൊണ്ട് തന്റെ കുട്ടിക്കാലം അമ്മയുടെ അച്ഛന്റേയും വീട്ടിലായിരുന്നു എവന്നാണ് താരം പറയുന്നത്.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എനിക്ക് ഒൻപത് വയസ്സുള്ളപ്പോൾ കുടുംബം സാമ്പത്തികമായി തളർന്നിരുന്നു. വളരെ ബുദ്ധിമുട്ടിയിരുന്നു വാടക നൽകാൻ കഴിയാത്തതിനാൽ അമ്മ പിങ്കി എന്നെയും സഹോദരിയെയും പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

Advertisements

അച്ഛൻ രാകേഷ് റോഷൻ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. പിന്നെ ഞങ്ങൾ ചുമരുകളും നിലവും മാത്രമുള്ള മറ്റൊരു വീട്ടിലേക്ക് മാറി. ഗദ്ദാസ്, പായകൾ എന്നിവയിൽ ഉറങ്ങി, പതുക്കെയാണ് ഫർണിച്ചറുകൾ വാങ്ങാൻ സാധിച്ചത് ഹൃത്വിക് പറഞ്ഞു.

Also Read
പ്രായം 43 ആയി, എങ്കിലും ആരെങ്കിലും വരുമെന്ന് നല്ല പ്രതീക്ഷയുണ്ട്: കല്യാണം കഴിക്കാൻ ആഗ്രഹിച്ച് നടി നന്ദിനി

തമിഴ്നാട്ടിലെ പാഠപുസ്‌കത്തിൽ ഹൃത്വിക് റോഷന്റെ ജീവിതകഥ പഠന വിഷയമാക്കിയിട്ടുണ്ട്. ആത്മവിശ്വാസം എന്ന അധ്യായത്തിലാണ് താരത്തിന്റെ ജീവിതകഥ കൊടുത്തിരിക്കുന്നത്. വീടിന് വാടക നൽകാനില്ലാത്തതിനാൽ അച്ഛന്റെ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് ഹൃത്വിക് റോഷൻ വ്യക്തമാക്കി.

ഒൻപതു വയസുള്ളപ്പോൾ കുടുംബം സാമ്പത്തികമായി തകർന്നതിനെ കുറിച്ചാണ് ഹൃത്വിക് റോഷൻ വെളിപ്പെടുത്തിയത്.
വളരെ ബുദ്ധിമുട്ടിയിരുന്നു. വാടക നൽകാൻ കഴിയാത്തതിനാൽ അമ്മ പിങ്കി എന്നെയും സഹോദരിയെയും പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛൻ രാകേഷ് റോഷൻ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.

പിന്നെ ഞങ്ങൾ ചുമരുകളും നിലവും മാത്രമുള്ള മറ്റൊരു വീട്ടിലേക്ക് മാറി. ഗദ്ദാസ്, പായകൾ എന്നിവയിൽ ഉറങ്ങി, പതുക്കെയാണ് ഫർണിച്ചറുകൾ വാങ്ങാൻ സാധിച്ചത്” എന്നാണ് ഒരു അഭിമുഖത്തിനിടെ ഹൃത്വിക് റോഷൻ വ്യക്തമാക്കുന്നത്. നിർമ്മാതാവും സംവിധായകനും നടനുമായ രാകേഷ് റോഷനാണ് ഹൃത്വിക്കിന്റെ പിതാവ്. പിങ്കി റോഷനാണ് മാതാവ്. സുനൈന എന്ന സഹോദരിയുമുണ്ട്.

Also Read
സുചിത്രയുടെ ആ വാക്കുകൾ അന്ന് തന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി, പിന്നീട് അത് മറന്നിട്ടില്ല, തുറന്നു പറഞ്ഞ് മോഹൻലാൽ

Advertisement