മലയാള സിനിമയിൽ സ്വന്തമായി ട്രാൻസ്‌ഫോമറും വൈദ്യതി പോസ്റ്റുള്ള ആദ്യത്തെ നടിയായി മഞ്ജു വാര്യർ; സംഭവം ഇങ്ങനെ

152

വർഷങ്ങളായി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ ലേഡി ലേഡിസൂപ്പർ സ്റ്റാറാണ്.
മഞ്ജു വാര്യർ. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

റോഷൻ ആഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോൾ പ്രേക്ഷകർ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ ഇപ്പോൾ ഇതാ ഒരു വൈദ്യുതി പോസ്റ്റിലും ട്രാൻസ്‌ഫോമറിലും മഞ്ജു വാര്യരുടെ പേര് വന്നതിന് പിന്നിൽ ഉള്ള കരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Advertisement

മഞ്ജു വാര്യരുടെ പേര് ചേർപ്പ് പുള്ളയിലെ ട്രാൻസ്ഫോമറിലെ എബി (എയർ ബ്ലാസ്റ്റർ സർക്കിൾ ബ്രേക്കർ)
ഒരു നടിയുടെ പേര് എന്നിരുന്നാലും പോസ്റ്റിൽ കാണുമ്പോൾ ആരാധകർക്ക് കൗതുകം തന്നെയാണ്. സ്വിച്ചിൽ ആണ് ഉള്ളത്.

മഞ്ജു വാര്യരുടെ പേര് വൈദ്യുതി പോസ്റ്റിനോട് ചോർന്നുള്ള ട്രാൻസ്‌ഫോമറിന് വന്നതിന് പിന്നിൽ ലളിതമായ ഒരു കാരണം മാത്രമേയുള്ളൂ. ട്രാൻസ്ഫോമറിന് മഞ്ജുവിന്റെ പേര് വരാൻ പ്രധാന കാരണമായിരിക്കുന്നത് നടിയുടെ വീടിന് തൊട്ടടുത്ത് ആയതുകൊണ്ടാണ്.

ഇത്തരത്തിൽ പ്രശസ്തരുടെ പേരുകളിലുള്ള ഒരുപാട് സ്വിച്ചുകൾ മഞ്ജുവിന്റെ പേരിൽ മാത്രമല്ല, വേറെയുമുണ്ടെന്ന് അവിടത്തെ ജീവനക്കാർ തന്നെ അവകാശപ്പെടുന്നു. സിനിമാഭിനയത്തിനൊപ്പം സാമൂഹിക കാര്യങ്ങളിലും നിരന്തരം ഇടപെടുന്നത് കൊണ്ടാവുമോ മഞ്ജുവിന്റെ പേര് വന്നത് എന്ന സന്ദേഹമായിരുന്നു ചിലർക്ക്.

എന്നാൽ തന്റെ വീണ്ടുമുള്ള മടങ്ങി വരവിൽ ടെറസ് കൃഷിയെയും മറ്റും പ്രോത്സാഹിപ്പിച്ച മഞ്ജു ജനകീയ പ്രവൃത്തികളിൽ അത്രയ്ക്കൊന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. മഞ്ജുവിന് സാമൂഹിക പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടാൻ ഒട്ടും നേരമില്ലെന്നാണ് നടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

2021 ലേക്ക് മഞ്ജു എട്ടോളം സിനിമകളാണ് കരാറ് ചെയ്തിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഏറെ പ്രതീക്ഷയോടെ മഞ്ജു കാത്തിരിയ്ക്കുന്ന മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ രണ്ട് സിനിമകൾ ചിത്രീകരണം പൂർത്തിയായിട്ടും റിലീസ് തടസ്സപ്പെട്ടു നിൽക്കുകയാണ്.

Advertisement