Home Entertainment

ദിലീപും കാവ്യാ മാധവനും തമ്മിൽ ചേരുന്ന സമയത്ത് ഒരാൾക്ക് കണ്ടകശനി ആയിരുന്നു, കാവ്യക്കും ദിലീപിനും മൂന്ന് വിവാഹത്തിന് യോഗം ഉണ്ട്: കലിയുഗ ജ്യോതിഷന്റെ വെളിപ്പെടുത്തൽ

719

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആകെ പ്രശ്‌നങ്ങളിൽ പെട്ട് ഉഴലുകയാണ്. കൊച്ചിയിൽ മലയാളിയായ തെന്നിന്ത്യൻ നടി ആ ക്ര മി ക്ക പെട്ടപ്പോൾ മുതൽ ആണ് ദിലീപിന് കഷ്ടകാലം തുടങ്ങിയത്. കേസിൽ ദിലീപ് പ്രതിയായി മാറിയതോടെ വൻ വിവാദങ്ങളും ഉടലെടുക്കുക ആയിരുന്നു.

അകേ സമയം കേസിൽ നിർണായക ദിനങ്ങൾ ആണ് ഇനി വരാനിരിക്കുന്നത്. കേസിന്റെ തുടർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. കേസിൽ ഏറ്റവും സുപ്രധാനമായ സാക്ഷികളെയാണ് ഈ ഘട്ടത്തിൽ വിസ്തരിക്കുന്നത്. ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരെ ഊ വരുന്ന 16ന് വീണ്ടും വിസ്തരിക്കും.

Advertisements

കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ മൊഴി എന്തായിരിക്കും എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.മഞ്ജു വാര്യർ മൊഴി മാറ്റുമോ അതോ പഴയ മൊഴിയിൽ ഉറച്ച് നിൽക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. അതേ സമയം ഇപ്പോഴിതാ കോടതി നടപടികൾ പുരോഗമിക്കുന്നതിന് ഇടെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഒരു ജ്യോൽസ്യന്റെ പ്രവചനമാണ

കലിയുഗ ജ്യോതിഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. സന്തോഷ് നായർ ഒരു യൂട്യൂബ് ചാനലിലൂടെയാണ് പ്രവചനം നടത്തിയിരിക്കുന്നത്. ജ്യോതിഷന്റെ വാക്കുകൾ ഇങ്ങനെ:

Also Read
എന്നെ ഒരു പെൺകുട്ടിയായി തോന്നിപ്പിക്കാൻ കഴിയുന്ന ഒരാളെയാണ് ഞാൻ തിരയുന്നത്; പ്രണയത്തിൽ ആദ്യ ദിവസത്തെ വികാരം എനിക്കിഷ്ടമാണ്‌; തുറന്ന് പറച്ചിലുമായി ദിഷ പഠാനി

ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് മോശമായ സമയത്താണ്. കാവ്യയുടെ കാര്യം പറയുകയാണെങ്കിൽ കാവ്യാ മാധവന്റെ നക്ഷത്ര പ്രകാരം ദിലീപ് അവരെ മോശമായ സമയത്താണ് വിവാഹം കഴിച്ചത്. കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്നങ്ങൾ ഉണ്ട്. അവർക്ക് വിവാഹ ജീവിതം പരാജയമാണ്. വിവാഹജീവിതത്തിൽ താളപ്പിഴകൾ സംഭവിക്കും.

ഏഴാം ഭാവത്തിൽ തന്നെ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ദിലീപും കാവ്യയും തമ്മിൽ ചേരുന്ന സമയത്ത് ഒരാൾക്ക് കണ്ടകശനിയും ഒരാൾക്ക് ഏഴരാണ്ട ശനിയും ആയിരുന്നു. കണ്ടകശനിയിലും ഏഴരാണ്ട ശനിയിലും വിവാഹം കഴിക്കുക എന്ന് പറഞ്ഞാൽ അത് വളരെ പ്രയാസമാണ്.

ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഇവർക്ക് വേണ്ടപ്പെട്ട ഒരാൾ തന്നോട് ഇതേ കുറിച്ച് ചോദിച്ചിരുന്നതായും ജ്യോതിഷൻ പറയുന്നു. 2017 മുതൽ 2019 വരെ ഇവർ തമ്മിൽ വിവാഹം കഴിക്കാൻ പാടില്ല എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇനി വിവാഹം കഴിച്ചാൽ ഒരുപാട് നാശങ്ങൾ, നഷ്ടങ്ങൾ, ദിലീപിന് കാരാഗൃഹ വാസം ഉണ്ട് എന്ന് വരെ പറഞ്ഞിരുന്നു.

അവർക്ക് വിശ്വാസവും കാര്യങ്ങളും ആണെങ്കിലും ഇക്കാര്യത്തിൽ ജോതിഷം നോക്കുന്നില്ല എന്നാണ്രേത അവർ പറഞ്ഞത്. കാര്യങ്ങൾ അറിയാമെന്നുളള ജോതിഷന് ജോതിഷം നൂറ് ശതമാനം സത്യം തന്നെയാണ്. ഇവരുടെ കാര്യത്തിൽ ഇത് വളരെ ശരിയുമാണ്. അതിന്റെ ഫലമായാണ് അവർ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കാവ്യയെ സംബന്ധിച്ച് അവർക്ക് മൂന്ന് വിവാഹത്തിന് യോഗം. ദിലീപിന്റെ കാര്യം നോക്കുമ്പോൾ ദിലീപിനും മൂന്ന് വിവാഹത്തിന് യോഗം. ഏഴാംഭാവം വെച്ച് നോക്കുമ്പോൾ വിവാഹ ജീവിതത്തിൽ കാവ്യയ്ക്ക് ഒരു സമാധാനവും കിട്ടില്ല. ഇതെല്ലാം അതിന്റെ ഒരു ഭാഗമാണ്. നമ്മൾ ചേർക്കേണ്ടതേ ചേർക്കാവൂ.

ഇപ്പോൾ സ്വർണത്തിന്റെ കൂടെ ചെമ്പ് ചേർക്കാം. എന്നാൽ ഇരുമ്പ് ചേർക്കാൻ സാധിക്കില്ല. ജോതിഷത്തിനകത്ത് ഈ കാര്യങ്ങളെല്ലാം വളരെ കറക്ട് തന്നെയാണ്. ഇതെല്ലാം നോക്കണമെന്ന് തന്നെയാണ് കലിയുഗ ജ്യോതിഷൻ എന്ന നിലയിൽ തന്റെ അഭിപ്രായം.

ജ്യോതിഷ ശാസ്ത്രം ഒരു പരിചയവുമില്ലാത്ത സ്ത്രീയെ കുറിച്ച്, ഒരു പരിചയവുമില്ലാത്ത പുരുഷനെ കുറിച്ച്, അറിയാൻ കഴിയുന്ന ഒന്നാണ്. അപ്പോൾ പൊരുത്തം നോക്കണം. നോക്കാതിരിക്കാൻ പാടില്ല. ചിലർ സ്വാർത്ഥതയ്ക്ക് വേണ്ടി ജ്യോതിഷത്തെ അവർക്ക് ഇഷ്ടമുള്ളത് പോലെ മാറ്റും.

കറക്ടായിട്ട് കാര്യങ്ങൾ അറിയാവുന്ന ജ്യോതിഷന് ഒരു ജാതകത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കറക്ടായി അറിയാൻ കഴിയും. ദിലീപിന്റെയും കാവ്യയുടെയും കാര്യത്തിൽ പരിഹാരം ചെയ്യണം. വിവാഹത്തിന് മുന്നേ പരിഹാരം ചെയ്തിട്ട് ആയിരിക്കണമായിരുന്നു വിവാഹം കഴിക്കേണ്ടിയിരുന്നത്.

പക്ഷേ അവർ ആ പരിഹാരം ചെയ്തില്ല. പരിഹാരം ചെയ്യാത്തിടത്തോളം ഇവരുടെ ജീവിതത്തിൽ ഉയർച്ചയുണ്ടാകില്ല. അവരുടെ രണ്ട് പേരുടെയും ഗ്രഹനില പരിശോധിച്ച് ആചാര്യന്മാർ പറഞ്ഞ് തന്നിരിക്കുന്ന പരിഹാര ക്രിയകൾ ചെയ്താൽ പ്രശ്നങ്ങളെല്ലാം മാറി മറിയാനുള്ള സാധ്യതയുണ്ട്.

ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് തനിക്ക് അറിയാമെന്നും എന്നാൽ അത് ഇപ്പോൾ പറഞ്ഞാൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Also Read
സുരേഷ് ഗോപി തന്നെ പറഞ്ഞ് പറ്റിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടി കീർത്തി സുരേഷ്

Advertisement