ഒരുമിച്ച് കിടക്കപങ്കിട്ടാലും പിന്നീട് കാണുമ്പോൾ അവർ ഒരു പരിചയവും കാണിക്കില്ല: നടി ഇല്യാന ഡിക്രൂസ് പറയുന്നത് കേട്ടോ

7318

കേരളത്തിലും ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ 2006 ൽ ആയിരുന്നു ഇല്യാനയുടെ സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

ഹിന്ദി ചിത്രങ്ങൾക്ക് പുറമേ തമിഴിലും തെലുങ്കിലും എല്ലാം സിനിമകളിൽ അഭിനയിക്കാൻ ഇല്യാന അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഉണ്ടാകുന്ന മോശം അനുഭവങ്ങളെ കുറിച്ച് ഇല്യാന തുറന്ന് പറഞ്ഞത് വീണ്ടും വൈറലാവുകയാണ്.

Advertisements

Also Read
വളരെ പ്രിയപ്പെട്ട ഒരു കാര്യം അടുത്ത് തന്നെ സംഭവിക്കാനുണ്ട്, അത് ഉടനെ സംഭവിക്കുമെന്ന് പ്രയാഗ മാർട്ടിൻ, അന്തംവിട്ട് ആരാധകർ

വളരെ സൂക്ഷിച്ച് മാത്രം പെരുമാറേണ്ട ഒരു മേഖലയാണ് സിനിമ മേഖല എന്ന് പറയുന്നത് . സൂക്ഷിച്ച് മുന്നോട്ട് പോയില്ലെങ്കിൽ ഒരുപാട് ചതിക്കുഴികൾ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. സിനിമയിൽ ഒരു അവസരത്തിനായി ഒരുപാട് ആഗ്രഹിച്ച് ഇരിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അപ്പാടെ വിശ്വസിച്ച് പെരുമാറുന്നവർ ആണ് പുതുമുഖകാർ. അത്തരക്കാരെ മാത്രം കാത്തിരിക്കുന്ന ഒരുപാട് പേരും സിനിമയിൽ ഉണ്ട്. ഒരിക്കൽ ഒരു നിർമ്മാതാവ് ഒരു പുതുമുഖത്തിനോട് മോശമായ രീതിയിൽ പെരുമാറി. ഇങ്ങനെ ചെയ്യുമ്പോൾ പുതുമുഖം ആയത് കൊണ്ട് തന്നെ അവസരം ലഭിക്കാൻ വേണ്ടി അവർ അതൊക്കെ ക്ഷമിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു.

അപ്പോൾ ഞാൻ അവരോട് പറഞ്ഞു ആരുടെ മുന്നിലും സ്വന്തം അഭിമാനം അടിയറവ് വയ്ക്കേണ്ട കാര്യം ഇല്ല. ഇത് നിങ്ങളുടെ തീരുമാനം ആയിരിക്കണം എന്ന്. സിനിമയിൽ അവസരം ലഭിക്കാൻ കിടക്കപങ്കിടണം എന്ന് ആവിശ്യപ്പെടുന്നവരെ എനിക്കാ അറിയാം.

എന്നാൽ അവസരത്തിന് വേണ്ടി അവരുടെ ഒപ്പം കിടക്ക പങ്കിട്ട് കഴിയുമ്പോൾ പിന്നീട് നമ്മളെ കണ്ടാൽ അവർ പരിചയം പോലും ഭാവിക്കില്ല. അവരുടെ ആവിശ്യം കഴിഞ്ഞാൽ പിന്നെ അവർ തിരിഞ്ഞുപോലും നോക്കില്ല. പാലപ്പഴും തുടക്കക്കാർ ആണ് ഇത്തരം ചതികളിൽ പെടുന്നതെന്നും ഇല്യാന പറയുന്നു.

മുംബൈയിലെ മാഹിമിൽ ഒരു ഗോവൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. വിജയ് നായകനായ നൻപൻ എന്ന സിനിമയിൽ നായികയായി എത്തിയത് ഇല്യാന ആയിരുന്നു. ഈ ചിത്രത്തെത്തോടെയാണ് മലയാളികൾക്കും ഇല്യാന പ്രിയങ്കരിയായി മാറിയത്.

Advertisement