കിടിലൻ ഗ്ലാമറസ് ലുക്കിൽ റാംപ് വാക്കിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; കണ്ണുതള്ളി ആരാധകർ, വിഡിയോ വൈറൽ

660

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രയാഗ മാർട്ടിൻ. ക്യാമറമാനും സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ടിന്റെ മകളായ പ്രയാഗ ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെയാണ് നായികയായി പ്രയാഗ മാർട്ടിൻ വെള്ളിത്തിരയിൽ എത്തിയത്.

2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.
സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ശ്രദ്ധനേടി. നെറ്റ്ഫ്‌ലിക്സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് എന്ന ചിത്രത്തിലാണ് സൂര്യയ്ക്ക് ഒപ്പം താരം തിളങ്ങിയത്.

Advertisements

പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി പ്രയാഗ മാറി. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാഗ നായികയായി അരങ്ങേറിയത്.

Also Read;
മികച്ച നടനാവാൻ മോഹൻലാലും മമ്മൂട്ടിയും ദുൽഖറും പ്രണവും തമ്മിൽ കടുത്ത മൽസരം, നാലുപേർക്കും ഭീഷണിയായി ഇഞ്ചോടിഞ്ച് പോരാടി ഇന്ദ്രൻസും, ഇത്തവണത്തെ സംസ്ഥാന അവാർഡ് പൊരിക്കും

ഇപ്പോഴിതാ കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷൻ ഷോയിൽ ഗ്ലാമർ ലുക്കിലെത്തി ശ്രദ്ധ നേയിരിക്കകയാണ് പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ റാംപ് വാക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വേറിട്ട ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഭൂമിയിലെ മനോഹര സ്വകാര്യം, സൂര്യയുടെ നായികയായി തമിഴിൽ നെറ്റ്ഫ്‌ലിക്സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് തുടങ്ങിയ സിനിമകളിലാണ് പ്രയാഗ ഒടുവിൽ അഭിനയിച്ചത്. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് നടിയുടേതായി അടുത്തതായി ഇറങ്ങാനിരിക്കുന്ന പുതിയ മലയാളം സിനിമകൾ.

Also Read;
ഇത് മോഹൻലാലോ മമ്മൂട്ടിയോ ആയിരുന്നെങ്കിൽ എന്താുമായിരുന്നു, കുട പിടിക്കുന്ന ആളിന്റെ കയ്യിൽ ഉപയോഗിച്ച മാസ്‌ക് ഊരി കൊടുക്കുന്ന പാർവതി തിരുവോത്ത്: നടിക്ക് എതിരെ സോഷ്യൽ മീഡിയ

2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ.

Advertisement