വാതിൽ തുറന്നതും അയാൾ എന്റെ ശരീരത്തേക്ക് ചാടി വീണു, കീഴടങ്ങുക അല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല: നടി നിഹാരികയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

23037

ഒരുകാലത്ത് ബോളിവുഡിൽ ാെരു പിടി മികച്ച സിനിമകൾ ചെയ്ത് തിളങ്ങിനിന്ന നടിയാണ് നിഹാരിക സിംഗ്. 2009 ൽ മിസ് ലവ്‌ലി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്ത് എത്തിയത്. പിന്നീട് ഒരു പിടി മികച്ച സിനിമകളിൽ കൂടി നിഹാരിക വേഷമിട്ടിരുന്നു.

അതേ സമയം നേരത്തെ സിനിമ രംഗത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ടി വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ നവാസുദ്ദീൻ സിദ്ദിഖി, സാജിദ് ഖാൻ, ടി സീരിസ് മേധാവി ഭൂഷൻ കുമാർ തുടങ്ങിയവരിൽ നിന്നുളള മോശപ്പെട്ട അനുഭവങ്ങള് ആയിരുന്നു നിഹാരിക തുറന്നു പറഞ്ഞത്.

Advertisements

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

നവാസുദ്ദിൻ സിദ്ദിഖി ബല പ്രയോഗത്തിലൂടെ ആണ് എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. അയാൾ ചതിയൻ ആണെന്ന് മനസിലാക്കിയതോടെ ആ ബന്ധം ഞാനായിട്ട് തന്നെ ഉപേക്ഷിക്കുക ആയിരുന്നു. ആദ്യ സിനിമയിടെ സമയത്താണ് നവാസുദ്ദിനെ പരിചയപ്പെടുന്നത്. നവാസ് എന്ന് വിളിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു.

Also Read
ആളുകളുടെ മുന്നില്‍ വെച്ച് യൂണിഫോം മാറ്റി ടി ഷര്‍ട്ട് ഇടേണ്ടി വന്നിട്ടുണ്ട്, ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും സംവിധായകന്‍ തന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, നടി ശാരി പറയുന്നു

എന്റെ വീടിന് അടുത്തുണ്ടെന്ന് കാണിച്ച് എനിക്ക് അയാൾ സന്ദേശമയച്ചിരുന്നു. തുടർന്ന് പ്രഭാത ഭക്ഷണത്തിനു ക്ഷണിച്ചു. ഞാൻ വാതിൽ തുറന്നതോടെ എന്നെ കയറിപ്പിടിക്കാനും ലൈം ഗി ക മാ യി ആ ക്ര മി ക്കാ നു മാണ് അയാൾ ശ്രമിച്ചത്. വാതിൽ തുറന്നതും ശരീരത്തിലേക്ക് ചാടി അ ക്ര മി ച്ച് എന്നെ കീഴ്‌പെടുത്തി.

പിന്നീട് വഴങ്ങുക അല്ലാതെ മറ്റ് നിവർത്തി ഇല്ലാതെ വന്നു. ഞാൻ നിസഹായ ആയിരുന്നു. ബല പ്രയോഗത്തിലൂടെ ആണ് അയാൾ എന്നെ കീഴ്പ്പെടുത്തിയിരുന്നത്. നിരവധി സ്ത്രീകളുമായി ഒരേ കാലയളവിൽ ലൈം ഗി ക ബന്ധം പുലർത്തുന്ന ആളായിരുന്നു നവാസുദ്ദീൻ. ഓരോ സ്ത്രീകളെ വശീകരിക്കാൻ അയാൾ ഓരോ കഥകളുണ്ടാക്കി.

ലൈം ഗി ക മാ യി അവരെ ഉപയോഗിക്കുകയാണ് ലക്ഷ്യം. ഹാൽദാനിയിൽ അയാൾക്ക് വേറെ ഭാര്യയുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് അവരെ ഉപേക്ഷിച്ചത്. അവരെ ഉപേക്ഷിച്ച് രണ്ടാമതും വിവാഹം ചെയ്തതെന്നും ഇപ്പോഴത്തെ ഭാര്യയുമായി വേർപിരിഞ്ഞാണു താമസിക്കുന്നതെന്നും അയാൾ സമ്മതിച്ചു.

അതേ സയം ഒരു മിസ് ഇന്ത്യയെ ഭാര്യയായി ലഭിക്കാൻ കൊതിക്കുന്നു എന്ന് അയാൾ പറഞ്ഞു. എന്നോട് ക്ഷമ പറഞ്ഞ് അയാൾ കുഞ്ഞുങ്ങളെ പോലെ കരഞ്ഞു. ഞാൻ ചിരിക്കുകയായിരുന്നു. ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമയിൽ അയാൾ എനിക്കൊരു റോൾ വാഗ്ദാനം തന്നു. അതിനു പ്രതിഫലമായി ഞാൻ അയാൾക്കൊപ്പം കിടക്ക പങ്കിടണമെന്നായിരുന്നു അയാളുടെ ആവശ്യം.

Also ReadAlso Read
അവൾ എല്ലാകളിയും കളിക്കുന്നവളാണ്, അവളോട് കൂട്ടുകൂടാൻ മക്കളെ വിടരുത്: സ്‌കൂളിൽ തന്നെ കുറിച്ച് ടീച്ചർമാർ മറ്റ് രക്ഷിതാക്കളോട് പറയുന്നത് വെളിപ്പെടുത്തി പ്രിയാ വാര്യർ

മിസ് ലവ്‌ലിയുടെ പ്രചാരണ വേളയിലും അയാൾ എന്നെ കടന്നു പിടിച്ചു. എന്നാൽ ബുദ്ധദേവിന്റെ സിനിമയുടെ റിലീസ് നീണ്ടതോടെ നവാസ് തന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. എന്റെ സമ്മതം കൂടാതെയാണ് അയാൾ അതെല്ലാം എഴുതി പ്രചരിപ്പിച്ചത്. പുസ്തകത്തിനെതിരെ നിയമനടപടി എടുക്കാതെ ഒത്തു തീർപ്പി് എത്താനായിരുന്നു അഭിഭാഷകർ എന്നെ ഉപദേശിച്ചത്.

നവാസുദ്ദീൻ സിദ്ദിഖി അങ്ങേയറ്റം ജാതിചിന്തയുള്ള ആളായിരുന്നു. വിവാദമുണ്ടായപ്പോൾ ഭാര്യയുടെ ബ്രാഹ്മണ സത്വം സംരക്ഷിക്കുന്ന ആളായിരുന്നു. മറുവശത്ത് എന്നെ മര്യാദയില്ലാത്തവളും അയാൾക്ക് ലൈം ഗി ക മായി ഉപയോഗിക്കാവുന്നവളുമാക്കിയെന്ന് നിഹാരിക പറയുന്നു.

അതേ സമയം നിഹാരികയുമായി ലൈം ഗീ ക വേഴ്ച്ച നടത്തിയത് സിദ്ദീഖി തുറന്ന് സമ്മതിച്ചു.കാരണവും അദ്ദേഹം നിരത്തുന്നു.അവൾ എന്നെ സ്നേഹിച്ചു, പക്ഷേ ശാരീരിക സുഖമായിരുന്നു തന്റെ ലക്ഷ്യമെന്ന തുറന്നു പറച്ചിൽ ഏറെ കോലാഹലമുണ്ടാക്കി. എല്ലാ പെൺകുട്ടികളേയും പോലെ പ്രണയാ തുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവർ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സിദ്ദിഖി തന്റെ ആത്മകഥയിൽ പറഞ്ഞിരുന്നു.

തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് സിദ്ദീഖി പുസ്തകത്തിൽ വിവരിച്ചിരുന്നു. ശാരീരിക സുഖത്തിനപ്പുറം നിഹാരികയേ എനിക്ക് സ്‌നേഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് തുറന്ന് പറഞ്ഞപ്പോഴായിരുന്നു നിഹാരിക എന്നെ വെറുത്തത്. അവൾക്ക് എന്നോട് സ്‌നേഹം ആയിരുന്നു.

ആ സ്‌നേഹം മനസിൽ വയ്ച്ചായിരുന്നു അവൾ എനിക്ക് കീഴടങ്ങിയതും. നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു അതേ സമയം മാധ്യമ പ്രവർത്തകയായ സന്ധ്യ മേനോനാണ് ട്വീറ്റ് പരമ്പരയിലൂടെ നടി നിഹാരിക സിംഗിന്റെ വെളിപ്പെടുത്തലുകളും പുറംലോകത്ത് എത്തിച്ചത്.

Also Read
അന്ന് ഞാൻ വലിച്ചെറിയപ്പെടുക ആയിരുന്നു, പിന്നെ മാസങ്ങളോളം കണ്ണാടിയിൽ പോലും ഞാൻ എന്നെ നോക്കിയിരുന്നില്ല: ദുരനുഭവം വെളിപ്പെടുത്തി വിദ്യാ ബാലൻ

Advertisement