ആദ്യം കാല് കാണിക്കാൻ പറഞ്ഞു, പിന്നെ മാ റി ട ത്തി ന്റെ വലിപ്പവും ഒരു ദിവസം എത്ര തവണ സെ ക് സ് ചെയ്യുമെന്നും ചോദിച്ച് അയാൾ ചെയ്തത് ഇങ്ങെനെ: നടി റാണി ചാറ്റർജിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

5177

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ഹിന്ദി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ ബോജ്പുരി നടിയാണ് റാണി ചാറ്റർജി. ചെറിയ വേഷങ്ങളിലും നൃത്ത വേഷങ്ങളിലും ഒക്കെ തിളങ്ങിയിരുന്നു നടി പിന്നീട് സൂപ്പർതാര ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

ഇപ്പോഴിതാ പ്രമുഖ സിനിമാ സംവിധായകനും ബിഗ്ബോസ് 16 മത്സരാർഥിയുമായ സജാദ് ഖാന് എതിരെ ഗുരുതര ലൈം ഗി കാ രോപണവുമായി എത്തിയിരിക്കുകയാണ് റാണി ചാറ്റർജി. സിനിമയിൽ ഡാൻസിന് അവസരം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തിയ ശേഷം സജാദ് ഖാന്റെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവം ആണ് നടി വെളിപ്പെടുത്തിയത്.

Advertisements

ബോളിവുഡ് ഹംഗാമാ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കിവേയാണ് റാണി ചാറ്റർജി, ഇക്കാര്യം തുറന്നു പറഞ്ഞത്. ബോളിവുഡ് സൂപ്പർതാരം അജയ്ദേവ്ഗൺ നായകനായ ഹിമ്മത്ത്വാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ധോക്ക, ധോക്ക എന്ന ഡാൻസ് രംഗം വാഗ്ദാനം ചെയ്യുകയായിരുന്നു സംവിധായകൻ.

Also Read
അല്ലെങ്കലും ഈ ടാക്‌സി വണ്ടി പ്രൈവറ്റ് ആക്കാതെ ഇരിക്കുന്നതാണ് നല്ലത്, അത് നാട്ടുകാർക്ക് ഗുണം ചെയ്യും: ഹണി റോസിന് എതിരെ മോശം കമന്റുകളുമായി ചിലർ

ഇതിന് വേണ്ടി അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ സിനിമയെ കുറിച്ച് സംസാരിക്കാൻ വീട്ടിലേക്ക് വിളിക്കുകയാണ് ഉണ്ടായത്. എന്നാൽ ഇക്കാര്യം ചിത്രത്തിന്റെ പിആർഓയോ മാനേജരെയോ അറിയിക്കേണ്ടതില്ലെന്നും സജാദ് ഖാൻ നടിയോട് പറഞ്ഞു. സംസാരിക്കുന്നതിനിടെ കാലുകൾ കാണുന്ന തരത്തിൽ ലെഹങ്ക ധരിക്കാൻ സജാദ് ആവശ്യപ്പെട്ടു.

സജാദിന്റെ വാക്കുകൾ വിചിത്രമായി തോന്നിയെങ്കിലും ഓഡിഷന്റെ ഭാഗമാണെന്ന് കരുതി റാണി ചാറ്റർജി അങ്ങനെ ചെയ്യുക ആയിരുന്നു. പിന്നീടുളള ചോദ്യം മാ റി ട ത്തിന്റെ വലിപ്പത്തെ കുറിച്ചായിരുന്നു. മാറിടത്തിന്റെ വലിപ്പമാണ് പിന്നീട് അറിയേണ്ടിയിരുന്നത്.

തൊട്ടുപിറകെ ഒരു ദിവസം എത്രതവണ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുമെന്നും ചോദിച്ചു കൊണ്ട് അനുചിതമായി സ്പർശിച്ചതായും നടി പറയുന്നു. തുടർന്ന് താൻ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും റാണി ചാറ്റർജി പറയുന്നു. അതേ സമയം ബോളിവുഡിലെ പേരെടുത്ത സംവിധായനായ സജാദ് ഖാന് എതിരായ ഈ ആരോപണം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Also Read
പീസ് എവിടെയെന്ന് അമൃതയെ ഉദ്ദേശിച്ച് ഒരാളുടെ കമന്റ്, വീട്ടിലേക്കു നോക്കൂ, അവിടെ നിങ്ങളുടെ പീസ് എന്ന് കിടിലന്‍ മറുപടി നല്‍കി ഗോപി സുന്ദറും

Advertisement