ലാൽജോസിന്റെ മകൾ ഐറിന് ആശംസകളുമായി താരങ്ങൾ: വീഡിയോ വൈറൽ

97

മലയാള സിനിമയിൽ സൂപ്പർഹിറ്റ് സംവിധായകനായ ലാൽജോസിന്റെ മകൾ ഐറിന്റെ വിവാഹനിശ്ചയം കഴിഞ്ഞ മെയ് 26ന് ആയിരുന്നു. തൃശൂരിൽ വച്ചായിരുന്നു വിവാഹനിശ്ചയം.

ചടങ്ങിനും പിന്നീട് നടന്ന റിസപ്ഷനുമായി മലയാളസിനിമാലോകം മുഴുവനും എത്തിയിരുന്നു. വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്തെത്തി. ലാൽജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചത്.

Advertisements

എംടി വാസുദേവൻ നായർ, മമ്മൂട്ടി, ജോഷി, സിബി മലയിൽ, കമൽ, കാവ്യ മാധവൻ, ആൻ ആഗസ്റ്റിൻ, സായ് കുമാർ, ബിന്ദു പണിക്കർ, നരെയ്ൻ തുടങ്ങിയവരൊക്കെ ചടങ്ങിന് എത്തിയിരുന്നു.

Advertisement