എനിക്ക് ഒരു നടനുമായി അവിഹിതമുണ്ടെന്ന് പറഞ്ഞാണ് ശ്രീനാഥ് ബന്ധം വേർപെടുത്തിയത്: നടിശാന്തി കൃഷ്ണ വെളിപ്പെടുത്തിയത് കേട്ടോ

13613

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിനന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായിക ഈയിരുന്നു ശാന്തി കൃഷ്ണ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടെ ഒപ്പം നായിക വേഷത്തിൽ അഭിനയിച്ച ശാന്തി കൃഷ്ണ അഭിനയ രംഗത്ത് നിന്നും ഇടക്ക് വിട്ട് നിന്നിരുന്നു.

പ്രശസ്ത സിനിമാ സീരിയൽ നടനായിരുന്ന ശ്രീനാഥായിരുന്നു ശാന്തി കൃഷ്ണയുടെ ആദ്യ ഭർത്താവ.് ശ്രീനാഥുമായി ബന്ധം പിരിഞ്ഞ ശേഷം രണ്ടാമതും വിവാഹം കഴിച്ച ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹ ബന്ധവും ഇടക്ക് വെച്ച് പിരിഞ്ഞിരുന്നു.

Advertisements

ഏറെ വർഷങ്ങൾക്ക് ശേഷം നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ കൂടി ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് മടങ്ങി വന്നിരുന്നു. ശ്രീനാഥുമായുള്ള ബന്ധം പിരിയാനുള്ള കാരണം മുമ്പ് ഒരിക്കൽ ശാന്തികൃഷ്ണ വെളിപ്പെടുത്തിയിരുന്നു.

Also Read
സിനിമയിൽ എത്തിയില്ലായിരുന്നു എങ്കിൽ രണ്ട് മൂന്ന് കുട്ടികളുടെ അമ്മയായി സുഖമായി കഴിഞ്ഞേനെ; നടി കാവ്യ മാധവൻ അന്ന് പറഞ്ഞത്

1984 ലാണ് നടി ശ്രീനാഥിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. എങ്കിലും 12 വർഷത്തിന് ശേഷം ബന്ധം പിരിഞ്ഞു. ശ്രീനാഥിന് നല്ല ഈഗോ ഉണ്ടായിരുന്നുവെന്നും സിനിമയിൽ താനും മറ്റൊരു നടനുമായി ബന്ധം ഉണ്ടെന്നുള്ള ഗോസ്സിപ്പുമാണ് ബന്ധം വേർപിരിയാൻ ഉള്ള കാരണമെന്ന് ശാന്തി കൃഷ്ണ പറയുന്നു.

സിനിമയിൽ ഇടക്ക് അവസരം കുറയും എല്ലാകാലവും ഒരുപോലെ നിൽകാൻ കഴിയില്ല. ചില പ്രത്യേക കാര്യങ്ങൾ കൊണ്ട് ശ്രീനാഥിന് സിനിമയിൽ അവസരം കുറഞ്ഞുവെന്നും അതിന്റെ പിന്നാലെ ഞങ്ങള്ക് ഇടയിൽ ഈഗോ വിഷയം ഉണ്ടായെന്നും ശാന്തികൃഷ്ണ പറയുന്നു.

താൻ അധികം ആരോടും മിണ്ടാത്ത ആളാണെന്നും എന്നാൽ സിനിമയിലെ ഒരു നടനോട് കൂടുതൽ സംസാരിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിന് പാട്ടുകൾ ഇഷ്ടമായിരുന്നു. ആ നടനോട് ഒപ്പം പാടാനും സംഗീതത്തെ കുറിച് സംസാരിക്കാനും തുടങ്ങിയപ്പോൾ കൂടുതൽ ഗോസിപ്പുകൾ പടർന്നു.

ആളുകൾ തെറ്റിദ്ധരിച്ചു തുടങ്ങി പക്ഷെ ആ നടൻ എന്നും സെറ്റിൽ ഭാര്യക്ക് ഒപ്പമായിരുന്നു വരുന്നത്, അവരുമായി എനിക്ക് നല്ല ബന്ധവും ഉണ്ട് അങ്ങനെ ഉള്ളപ്പോൾ ഗോസിപ്പികൾക്ക് മറുപടി കൊടുക്കാൻ തോന്നിയില്ലനും ശാന്തി കൃഷ്ണ വ്യക്തമാക്കുന്നു.

Also Read
എനിക്ക് ആദ്യമേ അതൊക്കെ അറിയാമായിരുന്നു: ഭർത്താവ് ആഞ്ജനേയന്റെ ആദ്യ വിവാഹത്തെ കുറിച്ച് അനന്യ പറഞ്ഞത് കേട്ടോ

Advertisement