ഫ്രണ്ട് ഇറക്കിവെട്ടി മാ റി ട വിടവു കാണിക്കുന്ന ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

101854

വർഷങ്ങളായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ലോക സുന്ദരി കൂടിയായ നടി ഐശ്വര്യ റായി ബച്ചൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള ഐശ്വര്യക്ക് ആരാധകരും ഏറെയാണ്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി ഇരുവർ എന്ന തമിഴ്ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെ സൂപ്പർ നടി ആയി മാറിയെങ്കിലും താരം ഇടക്കിടെ തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിരുന്നു.

Advertisements

താരത്തിന്റെ ആദ്യ ചിത്രം ഒരുക്കിയ സംവിധായകൻ മണിരത്‌നത്തിന്റെ തന്നെ പൊന്നിയൻ സെൽവൻ സീരിസ് 2 ആണ് നടിയുടെ പുതിയ റീലീസ്. അതേ സമയം മുമ്പ് ഒരിക്കൽ താരത്തിന് പറ്റിയ ഒരമളിയുടെ വാർത്തയാണ് വീണ്ടും പാപ്പരാസികൾ കുത്തിപ്പൊക്കിയിരിക്കുന്നത്.

Also Read
റെനീഷയുമായുള്ള സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടു, എന്റെ കാമുകിക്കൊപ്പമുള്ള ജീവിതം മാത്രമാണ് എന്റെ സ്വപ്‌നം, വേദനയോടെ അഞ്ചൂസ് റോഷ് പറയുന്നു

സംഭവം ഇങ്ങനെ

ഐശ്വര്യാ റായിക്ക് പാപ്പരാസികൾ കൊടുത്തത് നല്ല കിടുക്കൻ പണിയാണ്. ദോഹയിൽ രാജ്യാന്തര ഫാഷൻ വീക്കിൽ പങ്കെടുക്കാൻ മാറിട വിടവു കാണിക്കുന്ന ഗൗണും അണിഞ്ഞെത്തിയതാണ് മുൻ ലോകസുന്ദരിക്ക് പാര ആയത്. കിട്ടിയ അവസരം പരമാവതി മുതലാക്കിയ പാപ്പരാസികൾ എല്ലാം കാമറയിൽ ആക്കി.

കാര്യം പിടികിട്ടിയ ഐശ്വര്യ കൈകൊണ്ട് നെഞ്ച് മറച്ചാണ് ഒരുതരത്തിൽ രക്ഷപ്പെട്ടത്. മകൾക്ക് ഒപ്പമാണ് ഐശ്വര്യ ഫാഷൻ ഷോയ്ക്ക് എത്തിയത്. കാമറാ ഫ്ളാഷുകൾ തുടരെ തുടരെ മിന്നി തെളിഞ്ഞെങ്കിലും പ്രശ്നമൊന്നും തോന്നിയില്ല.

പരിപാടിക്കു ശേഷം പോകാൻ ഒരുങ്ങിയപ്പോൾ ആരാധകർ ഐശ്വര്യയെ വളഞ്ഞു. നേരത്തേ ഐശ്വര്യയെ നോട്ടമിട്ട പാപ്പരാസികളും ഒപ്പംകൂടി. ഇരുന്നും നിന്നും കിടന്നുമൊക്കെ അവർ ചിത്രങ്ങൾ പകർത്തി. അപ്പോഴാണ് പന്തികേടു മണത്തത്. പാപ്പരാസികളുടെ ലക്ഷ്യം തന്റെ മാറിട ഭംഗിയാണെന്ന് വ്യക്തമായതോടെ കൈകൊണ്ട് മറച്ച് ഒരുതരത്തിൽ രക്ഷപ്പെട്ടു.

പക്ഷേ, ഇതിനിടയിൽ വേണ്ടതെല്ലാം പാപ്പരാസികൾക്ക് കിട്ടിയിരുന്നു. പേടിച്ചുപോയ ഐശ്വര്യ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിലും ഫോട്ടോ ഗ്രാഫർമാരുടെ ആവശ്യപ്രകാരം മകൾക്ക് ചുംബനം നൽകിയപ്പോഴും കൈ നെഞ്ചിൽ നിന്ന് മാറ്റിയതേ ഇല്ല.

ബോളിവുഡിലെ സൂപ്പർ ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈൻചെയ്ത ഗൗൺ ആണിഞ്ഞ് ആണ് ഐശ്വര്യ എത്തിയത്. മാറിട വിടവു കാണിക്കുന്ന തരത്തിലുള്ള ഡിസൈൻ അദ്ദേഹത്തിന്റെ മാസ്റ്റർ പീസാണ്. ഇത്തരത്തിലുള്ള വസ്ത്രംധരിക്കുന്നത് ഭർത്താവ് അഭിഷേക് ബച്ചന് തീരെ താത്പര്യം ഉണ്ടായിരിന്നില്ല.

അതിനാൽ വളരെ ശ്രദ്ധിച്ചായിരുന്നു പാർട്ടിക്കുപോകുമ്പാഴും മറ്റും ഒരുങ്ങിയിരുന്നത്. ബോളിവു ഡിലെ മറ്റൊരുഡിസൈനറായ സബ്യസാച്ചിയുടെ ഡിസൈനാണ് പതിവായി ധരിക്കുന്നത്. ഡ്രസ് റിഹേഴ്സൽ നടത്താതെ ഫാഷൻ ഷോയ്ക്കെത്തിയതാണ് പ്രശ്നമായത്.

Also Read
ആള് ക്രിസ്ത്യനാണെന്ന് അറിഞ്ഞിട്ടും അമ്മ വിവാഹത്തിന് സമ്മതിച്ചു, ശരിക്കും ഞെട്ടി, സ്വര്‍ണ്ണം ധരിക്കാതെയായിരുന്നു വിവാഹം, ഉണ്ണിമായ പറയുന്നു

Advertisement