Home Entertainment

താൻ ഏറ്റവുമധികം സ്‌നേഹിക്കുന്ന അച്ഛനും അമ്മയും തന്റെ സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം; ജീവിതം പറഞ്ഞ് ഗായകൻ ഇമ്രാൻ ഖാൻ, സങ്കടത്തോടെ ആരാധകർ

200

ഒരുകാലത്ത് മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും ജപ്രിയമായ പ്രോഗ്രാമായിരുന്ന ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗായകനാണ് ഇമ്രാൻ ഖാൻ. റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ ഇമ്രാന്റെ പിന്നീടുള്ള ജീവിതം അടുത്തിടെയൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു.

സംഗീത സംഗീത റിയാലിറ്റി ഷോയിലൂടെ ഒരു താരമായി ഉദിച്ചുയർന്ന ഇമ്രാന്റെ ജീവിതം പിന്നീട് അത്ര നിറമുള്ളതായിരുന്നില്ല. അടുത്തിടെ ഇമ്രാൻ വാർത്തകളിൽ നിറയുകയുണ്ടായി. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ തന്റെ ഉമ്മയേയും ഉപ്പയെയും കുറിച്ചു പറഞ്ഞ വാക്കുകൾ ആണ് ഏവരെയും സങ്കടത്തിലാക്കുന്നത്.

Advertisements

അച്ഛനും അമ്മയും തന്റെ സ്വന്തമല്ല എന്നറിഞ്ഞ നിമിഷത്തെകുറിച്ചും ഐഡിയ സ്റ്റാർ സിംഗർ ഷോയിൽ പങ്കെടുക്കാൻ ബാപ്പ ഇമ്രാനെ കൊണ്ട് വരുന്ന നിമിഷങ്ങളെ കുറിച്ചുമെല്ലാമാണ് ഇമ്രാൻ മനസ് തുറക്കുന്നത്.

എനിക്ക് കിട്ടിയ സ്നേഹം എന്ന് പറയുന്നത് ഒരിക്കലും പറഞ്ഞറിയിക്കാൻ ആകില്ലെന്നാണ് ഇമ്രാൻ പറയുന്നത്. എന്റെ സ്വന്തം ബാപ്പയും ഉമ്മയും അല്ല അവർ. എന്നെ വളർത്തിയതാണ് അവർ എന്നാണ് താരം പറയുന്നത്. സ്വന്തം ബാപ്പയും ഉമ്മയും തന്നതിനേക്കാളും സ്നേഹം എനിക്ക് അവർ തന്നിട്ടുണ്ടെന്നും താരം പറയുന്നു.

Also Read
ഗർഭിണിയായ ആ സ്ത്രീക്ക് വേണ്ടിയാണ് ഞാൻ ഇടപെട്ടത്, എന്റെ കാർ അടിച്ചു തകർക്കാൻ നിർദ്ദേശിച്ചയ ആൾക്കെതിരെയാണ് എന്റെ പരാതി, നിയമോപദേശം തേടി റിമി ടോമി

ഇമ്രാൻ എന്ന വ്യക്തിക്ക് ഒരു അഡ്രസ്സ് ഉണ്ടായിട്ടുണ്ട് എങ്കിൽ അവർ തന്നത് ആണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. തനിക്ക് ഷാജഹാന്റെ മകൻ എന്നറിയപ്പടുന്നത് വലിയ സന്തോഷമാണെന്നും നാട്ടിൽ എന്റെ ബാപ്പ എന്നെക്കാളും പ്രശസ്തനാണെന്നും ഇമ്രാൻ പറയുന്നു.

അവരുടെ മകൻ ആയിരുന്നില്ലെങ്കിൽ താൻ ഒരിക്കലും ആളുകൾ അറിയുന്നൊരു പാട്ടുകാരൻ ആകില്ലായിരുന്നു എന്നാണ് ഇമ്രാൻ അഭിപ്രായപ്പെടുന്നത്. തനിക്ക് അഡ്രസ്സ് ഒന്നും ഇല്ലാത്തവനായി തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നുവെന്നും താരം പറയുന്നത്. ഞാൻ ഇങ്ങനെ നിക്കുന്നുണ്ട് എങ്കിൽ അതിനു അവരാണ് കാരണമെന്നും താരം പറയുന്നു.

ഇപ്പോൾ ഇങ്ങനെ ഒരു ഷോയ്ക്കു പോകണം എന്നും പാടണം എന്നും ആഗ്രഹിക്കുന്നത് എന്റെ ബാപ്പ ആയിരിക്കും. ഇപ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഓട്ടോ ഓടിക്കാൻ തീരുമാനം എടുത്തത് തന്നെ ബാപ്പയുടെ മരണത്തിനു ശേഷമാണെന്നും ഇമ്രാൻ പറയുന്നു. ഇമ്രാന്റെ ജീവിതം നേരത്തേയും വാർത്തകളിൽ നിറഞ്ഞിരുന്നതാണ്.

താരത്തിന് സഹായവുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ എത്തിയതും ചർച്ചയായിരുന്നു. അറ െയ്യ എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് അറിയാതിരുന്നപ്പോഴാണ് ഓട്ടോ റിക്ഷ ഓടിക്കാൻ ഇറങ്ങിയതെന്നാണ് ഇമ്രാൻ പറയുന്നത്. സർജറി ഒക്കെ ചെയ്തു തടി കുറച്ചപ്പോഴേക്കും ആളുകൾക്ക് തന്നോട് ഒരു ഇഷ്ടക്കുറവ് ഉണ്ടായെന്നും ഇമ്രാൻ ചൂണ്ടിക്കാണിക്കുന്നു.

ബാരിയാട്രിക് സർജറി ചെയ്താണ് 2014 ൽ ഇമ്രാൻ തടി കുറയ്ക്കുന്നത്. ആളുകൾക്ക് എപ്പോഴും എന്തെങ്കിലും വ്യത്യസ്തത വേണം. നമ്മൾ എത്ര നന്നായി പാടിയിട്ടും കാര്യമില്ലെന്നും പക്ഷെ ഇപ്പോൾ കാര്യങ്ങൾ മാറി എന്നും ഇമ്രാൻ അഭിപ്രായപ്പെടുന്നു.

തനിക്ക് മാതാപിതാക്കളിൽ നിന്നും കിട്ടിയ സ്നേഹം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്നാൽ താൻ അവരുടെ സ്വന്തം മകനല്ല. അവരുടെ വളർത്തു മകനാണ്. പക്ഷേ സ്വന്തം അച്ഛനും അമ്മയും തരുന്നതിനെക്കാൾ സ്നേഹം അവർ തന്നിട്ടുണ്ട്.

ഇമ്രാൻ എന്ന തനിക്ക് ഒരു അഡ്രസ്സ് ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണം അവരാണ്. ഷാജഹാന്റെ മകൻ എന്നറിയപ്പടുന്നത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. നാട്ടിൽ തന്നെക്കാൾ അച്ഛൻ പ്രശസ്തനാണ്. അവരുടെ മകൻ ആയിരുന്നില്ലെങ്കിൽ താൻ ഒരിക്കലും ഇന്ന് നാലാൾ അറിയുന്ന ഒരു ഗായകൻ ആകുമായിരുന്നില്ല.

അഡ്രസ്സ് ഇല്ലാത്തവനായി തെരുവിൽ അലഞ്ഞു തിരിയുമായിരുന്നു. ഇന്ന് ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അതിനു അവരാണ് കാരണമെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ പിതാവിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഓട്ടോ ഓടിക്കാൻ പോകാനുള്ള തീരുമാനം എടുക്കുന്നത് ബാപ്പയുടെ മരണത്തിനു ശേഷമാണെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. എങ്ങനെ ജീവിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതിരുന്ന സമയത്താണ് ഓട്ടോറിക്ഷ ഓടിക്കാൻ തീരുമാനിക്കുന്നത്.

Also Read
ആരേയും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ച് ചെയ്തതല്ല ; ഫേസ്ബുക്ക് പോസ്റ്റിന് സിദ്ദിഖിന്റെ പ്രതികരണം

എന്നാൽ സർജറി ചെയ്തു തടി കുറച്ചപ്പോൾ ആളുകൾക്ക് തന്നോട് ഇഷ്ടക്കുറവ് ഉണ്ടായതായും ഇമ്രാൻ പറയുന്നു. ബാരിയാട്രിക് സർജറി ചെയ്താണ് ഇമ്രാൻ തൻറെ വണ്ണം കുറക്കുന്നത്. നേരത്തെ ഇമ്രാന്റെ പ്രയാസങ്ങൾ കേട്ടറിഞ്ഞു പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഇമ്രാനെ കാണാൻ എത്തിയത് വലിയ വാർത്ത ആയിരുന്നു.

ഇതിനോടകം തന്റെ താരത്തിന്റെ വാക്കുകൾ വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുകളിലൂടെ പിന്തുണയുമായി എത്തിയിരിക്കുന്നത്. ആശംസകൾ നേരുകയാണ് ആരാധകർ.

Advertisement