പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ കാവ്യമാധവൻ ആഗ്രഹിച്ചിരുന്നു: ദിലീപ് പൃഥ്വിരാജ് ശത്രുതയുടെ കാരണം അന്ന് പല്ലിശേരി വെളിപ്പെടുത്തിയത് ഇങ്ങനെ

1556

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന് എതിരെ എന്നും വിവാദ പരാമർങ്ങളിലൂടെ കോളിളക്കം സൃഷ്ടിക്കുന്ന മാധ്യമ പ്രവർത്തകൻ ആണ് പല്ലിശേരി. ദിലീപ് കാവ്യ മാധവൻ പ്രണയത്തെ കുറിച്ചും പൃഥ്വിരാജിനോടുള്ള ശത്രുതയെ കുറിച്ചും എല്ലാം മുമ്പ് ഒരിക്കൽ പല്ലിശ്ശേരി വെളിപ്പെടുത്തിയിരുന്നു.

ദിലീപ് ഒരു നായക നടനിൽ നിന്നും സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന ചിത്രമാണ് മീശമാധവൻ. ആ ചിത്രത്തിൽ ദിലീപ് തിരക്കഥയിൽ അധികമായി എഴുതി ചേർത്ത സീനുകൾ ഉണ്ട് എന്നാണ് പല്ലിശ്ശേരി പറയുന്നത്.

Advertisements

കാവ്യ മാധവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീടിന്റെ മച്ച് പൊളിച്ച് ഇറങ്ങുന്നതും അരഞ്ഞാണം മോഷ്ടിക്കുന്നതും ആയ സീൻ ദിലീപ് എഴുതി ചേർത്തത് ആണെന്നാണ് പല്ലിശ്ശേരിയുടെ വാദം. ആ സീൻ വമ്പൻ സ്വീകാര്യത നേടുന്നതിന് ഒപ്പം കാവ്യയുടെ എല്ലാം ദിലീപ് കവർന്നു എന്നാണ് അണിയറ സംസാരം ഉണ്ടായി എന്നും പല്ലിശേരി പറയുന്നു.

Also Read
സൂപ്പര്‍ താരങ്ങളായപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ആ മനുഷ്യനെ ഫീല്‍ഡ് ഔട്ടാക്കി, നട്ടെല്ലുള്ള പല സംവിധായകരെയും ഒതുക്കി, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

ദിലീപിന്റെ അടുത്ത സുഹൃത്ത് ആയ കൊച്ചിൻ ഹനീഫയോട് താൻ ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ നിന്റെ മുഖത്ത് അണിഞ്ഞിരിക്കുന്ന മഞ്ഞ കണ്ണടയാണ് ഇതുപോലെ ഒരു വാർത്ത കേൾക്കാൻ കാരണം എന്ന് ഹനീഫ പറഞ്ഞു എന്നും പല്ലിശ്ശേരി പറയുന്നു.

എന്നാൽ പിന്നീട് ദിലീപ് നിരവധി കൊമേഷ്യൽ ചിത്രങ്ങൾ ചെയ്ത് മുന്നേറുമ്പോൾ ആണ് ദിലീപിന് ദേശിയ അവാർഡ് മോഹം ഉണ്ടായത് എന്നും അങ്ങനെയാണ് കഥാവശേഷൻ എന്ന ചിത്രം പണം മുടക്കി ദിലീപ് ചെയ്തത് എന്നും പല്ലിശേരി പറയുന്നു. തുടർന്ന് ദിലീപ് കാവ്യ പ്രണയം കൊടുംമ്പിരി കൊണ്ട് നിൽക്കുന്ന സമയത്താണ് കാവ്യ കൊച്ചിൻ ഹനീഫയോട് ആ ചോദ്യവുമായി എത്തുന്നത് എന്നും പല്ലിശേരി പറയുന്നു.

ഹനീഫക്ക് പിറക്കാത്ത പെങ്ങൾ പോലെ ആയിരുന്നു കാവ്യ മാധവൻ. പൃഥ്വിരാജ് ചേട്ടൻ ആൾ എങ്ങനെ ആയിരുന്നു എന്നായിരുന്നു കാവ്യയുടെ ചോദ്യം എന്നും ആ ചോദ്യത്തിൽ കാവ്യാ മാധവന് പ്രിഥ്വിരാജിനോടുള്ള ഇഷ്ടം വെളിപ്പെട്ടു എന്നും അതിലൂടെ കാവ്യ പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നുമാണ് പല്ലിശേരി പറയുന്നത്.

അതുപോലെ തന്നെ ഈ സംഭവങ്ങൾക്ക് ശേഷം ആണ് ദിലീപിന്റെ വലിയ ശത്രുവായി പൃഥ്വിരാജ് മാറുന്നത് എന്നാണ് പല്ലിശേരി പറയുന്നത്. പൃഥ്വിരാജ് സിനിമകളെ തകർക്കാൻ ഉള്ള ശ്രമങ്ങൾ പോലും നടന്നു എന്നും പല്ലിശേരി പറയുന്നു.

പിന്നീട് കുഞ്ചാക്കോ ബോബൻ എതിരെയും വ്യാപകമായ ആ ക്ര മ ണ ങ്ങൾ ഉണ്ടായി എന്നും കുഞ്ചാക്കോ ബോബന് ഒരു ചെറിയ ഇടവേളയിൽ സിനിമയിൽ നിന്നും അകറ്റി റിയൽ എസ്റ്റേറ്റ് അജ്ഞാത വാസത്തിലേക്ക് മാറ്റിയതിനു പിന്നിൽ ദിലീപ് ആണെന്നാണും പല്ലിശേരി പറഞ്ഞിരുന്നു.

Also Read
ഇനി ഒരിക്കലും സുരേഷ് ഗോപിയുടെ ആ ആഗ്രഹം നടക്കില്ല, പക്ഷെ മുകേഷ് സാധിച്ചു, ജയറാം ഇപ്പോഴും കാത്തിരിക്കുന്നു

Advertisement