പാന്റിടാൻ മറന്ന് പോയോ, എയർപോർട്ടിൽ നിന്നുള്ള രശ്മിക മന്ദാനയുടെ വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകർ

284

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിൽ മുഴുവൻ ആരാധകരെ നേടിയെടുത്ത താര സുന്ദരിയാണ് നടി രശ്മിക മന്ദാന.
ഗീത ഗോവിന്ദം എന്ന സിനിമയിലൂടെ ആയിരുന്നു രശ്മിക മലയാളികൾ അടക്കമുളളവരുടെ പ്രിയ നായികയായി മാറിയത്. ഗീതാ ഗോവിന്ദത്തിലെ നായകൻ വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിലുള്ള കോം#മ്പിനേഷൻ ശ്രദ്ധിക്കപ്പെട്ടതോടെ നടിയ്ക്ക് പിന്നീച് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.

ഇപ്പോൾ അല്ലു അർജുന്റെ നായികയായി പുഷ്പ ദി റൈസിംഗ് സ്റ്റാർ എന്ന സിനിമയിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് രശ്മിക. കിടിലൻ ഡാൻസ് പെർഫോമൻസ് കൊണ്ടും അല്ലാതെയുമായി രശ്മികയെ കുറിച്ചുള്ള വാർത്തകളാണ് എങ്ങും. അതേ സമയം നടിയുടെ പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. എയർപോർട്ടിൽ നിന്നും ഇറങ്ങി വരുന്ന രശ്മിക കാറിൽ കയറി പോവുന്നതും ക്യാമറ കണ്ടപ്പോൾ എല്ലാവരോടും സ്നേഹം കാണിക്കുന്നതുമൊക്കെയാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

Advertisements

എന്നാൽ ഇതിന് താഴെ വിമർശന പെരുമഴയാണ് എന്നതാണ് ശ്രദ്ധേയം. നടിയുടെ വസ്ത്രധാരണമാണ് ചിലർക്ക് പിടിക്കാതിരുന്നത്. വെള്ള ടീ ഷർട്ടും തലയിൽ പിങ്ക് തൊപ്പിയും കൈയ്യിൽ ഹാൻഡ് ബാഗും പിടിച്ചാണ് രശ്മിക എയർപോർട്ടിൽ നിന്നും ഇറങ്ങി വരുന്നത്. എന്നാൽ ടീ ഷർട്ടിനൊപ്പം നൽക്കുന്ന ഷോർട്സ് ആണ് ധരിച്ചത്. പാന്റിന് പകരമിട്ട ഷോർട്ട്സിന് ഇറക്കം കുറഞ്ഞതോടെ നടിയുടെ കാലുകൾ മാത്രമാണ് പുറത്ത് കാണുന്നത്.

ഇതോടെയാണ് ചിലർ വിമർശനങ്ങളുമായി രംഗത്ത് എത്തിയത്. ജനുവരി ഇരുപത്തിമൂന്നിനാണ് രശ്മിക തന്റെ സഹായിയുടെ കൂടെ എയർപോർട്ടിൽ എത്തുന്നത്. ഈ വീഡിയോ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വന്നതോടെയാണ് നിരവധി കമന്റുകൾ വരുന്നത്. അവൾ പാന്റ് ഇടാൻ മറന്ന് പോയതാണോ, അവൾക്ക് തണുക്കുന്നില്ലേ, ഇപ്പോൾ പിന്തുണ കിട്ടുന്നത് കൊണ്ടാണ് എന്ത് തോന്ന്യാസവും കാണിക്കുന്നത്.

Also Read
തന്റെ വിവാഹ നിശ്ചയം നടന്നില്ല ; ലൈവിൽ വന്ന് ആരാധകരോട് കാരണം വ്യക്തമാക്കി ഗൗരി കൃഷ്ണ

വന്ന് വന്ന് രശ്മിക വളരെയധികം ഓവർ ആക്ടിങ് ആവുകയാണ്. എന്നിങ്ങനെ വിമർശനങ്ങളോട് വിമർശനമാണ് നടിക്ക് ലഭിക്കുന്നത്. വിവാഹമായിരുന്നോ തടസ്സം, ഭർത്താവുമായി പിരിഞ്ഞതിന് ശേഷം സാമന്ത രണ്ടാമതും ഐറ്റം ഡാൻസിലേക്ക് ഓരോരുത്തരും അവരരവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്നതിന് ഇത്രമാത്രം എതിർക്കേണ്ടതുണ്ടോ എന്ന് ചോദിച്ചും ചിലരെത്തി രശ്മിക നല്ല അഭിനേത്രിയാണ്.

ട്രെൻഡുകൾക്ക് അനുസരിച്ച് സിനിമ തിരഞ്ഞെടുക്കാനും അത് ഹിറ്റാക്കി മാറ്റാനുമൊക്കെ നടിക്ക് സാധിക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കാനുള്ള നടിയുടെ തീരുമാനം പ്രശംസകൾ അർഹിക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്. എന്നിരുന്നാലും സമ്മിശ്ര പ്രതികരണങ്ങളാണ് രശ്മികയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.യകഴിഞ്ഞ വർഷം പൊഗരു എന്ന കന്നട ചിത്രത്തിനും സുൽത്താൻ എന്ന തമിഴ് ചിത്രത്തിനും ശേഷമാണ് രശ്മികയുടെ തെലുങ്കിൽ നിർമ്മിച്ച പുഷ്പ എത്തുന്നത്.

ഇനി അടവളക്ക് മേക്കു ജോഹറലു, മിഷൻ മഞ്ജു, ഗുഡ്ബൈ, എന്നീ സിനിമകളാണ് ചിത്രീകരണം പൂർത്തിയിരിക്കുന്നത്. വൈകാതെ ഈ ചിത്രങ്ങളൊക്കെ റിലീസിനെത്തും. അതേ സമയം പുഷ്പ 2; ദി റൂൾ എന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്.

Also Read
ഇനി പുതുജീവിതത്തിലേക്ക് ; ഇത്രയും നാൾ തണലൊരുക്കിയ വീട് വിട്ടിറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി അശ്വതിയും ശ്രീലക്ഷ്മിയും>

Advertisement