മോഹൻലാൽ രക്ഷകനായില്ല: റേറ്റിങ്ങിൽ തകർന്നടിഞ്ഞ് ബിഗ് ബോസ് രണ്ട്

32

ബിഗ് ബോസ് മലയാളം സീസൺ രണ്ട് മൂന്നാഴ്ചയിലേക്ക് അടുക്കുകയാണ്. പ്രേക്ഷകർക്കിടയിലും ഇഷ്ട മത്സരാർത്ഥികൾക്കു വേണ്ടിയുള്ള വോട്ടിംഗ് ക്യാംപെയ്നുകൾ നടക്കുകയാണ്. എന്നാൽ ബിഗ് ബോസിന്റെ ആദ്യഭാഗം പോലെ തന്നെ റേറ്റിംഗിൽ ഈ റിയാലിറ്റി ഷോയ്ക്ക് മുന്നിട്ട് നിൽക്കാൻ കഴിയുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടെലിവിഷൻ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജൻസി ‘ബാർക്’ റേറ്റിംഗിന്റെ ഒന്നും രണ്ടും സ്ഥാനങ്ങളിലിടം നേടാൻ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. അഞ്ചാം സ്ഥാനത്താണ് ഈ റിയാലിറ്റി ഷോ ടെലിവിഷൻ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജൻസിയാണ് ബാർക്. എന്നാൽ ഏഷ്യാനെറ്റിലെ തന്നെ മറ്റ് സീരിയലുകളാണ് ആദ്യ നാല് സ്ഥാനങ്ങളും കൈയടക്കിയിരിക്കുന്നത്.

Advertisements

Advertisement