എനിക്ക് എല്ലാരോടും പ്രണയമാണ്, ആരെയെങ്കിലും കിട്ടിയാൽ ഒക്കെ ഇല്ലെങ്കിലും കുഴപ്പമില്ല: വിവാഹത്തെ കുറിച്ച് ഋതു മന്ത്ര

524

മിനിസ്‌ക്രീനിലെ ഏറ്റവും വിലയ റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ ഏഷ്യാനെറ്റില്ഡ സംപ്രേഷണം ചെയ്യുന്ന മലയാളം പതിപ്പിൻരെ മൂന്നാം സീസണിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് ഋതു മന്ത്ര. നടിയും മോഡലും ഒക്കെയായ താരത്തെ കുറിച്ച് ആരാധകർ കൂടുതൽ അറിഞ്ഞത് ബിഗ് ബോസിൽ എത്തിയതോടെയാണ്.

ഋതു മന്ത്രയുടെ പേരിൽ ഫാൻസ്, ആർമി ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ബിഗ്‌ബോസിനിലെ ഏറ്റവും ജനുവിനായിട്ടുള്ള മത്സരാർത്ഥിയാണ് ഋതുവെന്നാണ് തോന്നിയെന്നാണ് പ്രേക്ഷകർ പലരും പറഞ്ഞിരുന്നത്. അതേ സമയം വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഋതു.

Advertisements

ആരെയെങ്കിലും തേച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഋതു മറുപടി നൽകി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
അതോടെ എന്നോടുള്ള ഇഷ്ടം കുറഞ്ഞു, ഐശ്വര്യം പോയി എന്നൊക്കെ പലരും പറഞ്ഞു, എല്ലാവർക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ലല്ലോ: തുറന്നു പറഞ്ഞ് കാവ്യാ മാധവൻ

താൻ തേച്ചിട്ടില്ലെന്നും തേപ്പ് കിട്ടിയിട്ടില്ലെന്നും ഋതു പറയുന്നു. ഒരു മുച്വൽ അണ്ടർസ്റ്റാന്റിംഗിലാണ് എല്ലാ കാര്യങ്ങളും പോയത്. തേപ്പ് എന്ന പറയുന്നത് പ്രണയത്തിൽ മാത്രമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് താൻ.
ചിലപ്പോ നമ്മളെ സുഹൃത്തുക്കള് തേക്കാറുണ്ട്, പുറകിൽ നിന്ന് കുത്തുന്നതിനെയും ഞാൻ തേപ്പ് എന്നാണ് പറയാറുളളത്.

അപ്പോ എല്ലാം ഒരു മ്യൂചൽ അണ്ടർസ്റ്റാന്റിംഗിൽ പോയതാണ്. അല്ലാതെ നമ്മളാരെയും തേച്ചിട്ടില്ലെന്നും ഋതു പറയുന്നു. പ്രണയമുണ്ടോ, കല്യാണം എപ്പോഴാണ് എന്ന ചോദ്യത്തിനും ഋതു മറുപടി നൽകി. പ്രണയം എന്ന് പറയുന്നത് എറ്റവും മനോഹരമായ വികാരമാണ്. എനിക്ക് എല്ലാത്തിനോടും പ്രണയമാണ്.

ഈ പ്രഞ്ചത്തിനോട്, എന്റെ അമ്മയോട്, എന്നെ അത്രകണ്ട് വിശ്വസിക്കുന്ന ഫ്രണ്ട്സിനോട്, സാരികളോട് അങ്ങനെ എല്ലാത്തിനോടും പ്രണയമാണ്. കല്യാണം ഇപ്പോൾ കഴിക്കുന്നില്ലെന്നും നടി പറഞ്ഞു. കാരണം ഞാൻ എന്റെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സമയമാണ്.

Also Read
മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും സിനിമകൾ താൻ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ഇന്ദ്രൻസ്

കുറെ കാര്യങ്ങൾ ഇനി ചെയ്യാനുണ്ട്. കുറെ സ്വപ്നങ്ങളുണ്ട്. അതിലേക്ക് എത്താനുണ്ട്. കല്യാണം എന്നത് പെട്ടെന്ന് വിചാരിച്ച് നടക്കുന്ന കാര്യമല്ല. ഞാൻ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആളായതുകൊണ്ട് ഇപ്പോ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല. കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്.

നമുക്ക് ഒകെ ഭാവിയിൽ ആരെയെങ്കിലും കിട്ടിയാൽ ഒക്കെ. ഇല്ലെങ്കിൽ കല്യാണം കഴിച്ചില്ലെങ്കിലും എനിക്ക് കുഴപ്പം ഇല്ല. കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നും അഭിമുഖത്തിൽ ഋതു മന്ത്ര തുറന്നു പറയുന്നു.

Also Read
മകൾക്ക് ഒപ്പമുള്ള അമൃത സുരേഷിന്റെ പോസ്റ്റിന് കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയി എന്ന് കമന്റ്, അമൃത കൊടുത്ത മറുപടി കേട്ടോ

Advertisement